ഈ വാക്കുകൾ കഴിവതും വീട്ടിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക

ഈ പറയുന്ന വാക്കുകൾ നിങ്ങൾ വീടുകളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അവധി പോലും ഈ വാക്കുകൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് കഷ്ടതകളെ കൊണ്ടുവന്ന് തരും കൂടാതെ ദുരന്തങ്ങളും നെഗറ്റീവ് എനർജി കൾ മാത്രമാണ് നിങ്ങൾക്ക് അതിൽ നിന്നും കിട്ടാൻ പോകുന്നത്. പുഴക്കി വാക്കുകളാണ് നമ്മൾ വീടുകളിൽ ഉപയോഗിക്കാതിരിക്കുക വേണ്ടത് എന്നുള്ളത് നോക്കാം.

നിങ്ങളുടെ വീടുകളിൽ പ്രാർത്ഥനകൾ ചെയ്യുമ്പോഴും ഓരോ മന്ത്രങ്ങൾ ചൊല്ലുമ്പോഴും അതിൻറെ പോസിറ്റീവ് എനർജി നിങ്ങൾക്ക് കിട്ടുന്നതായിരിക്കും കൂടാതെ അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ മറ്റുള്ള അംഗങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടായിരിക്കും.

നമശിവായ എന്ന മന്ത്രം ദിനംതോറും ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ നല്ലൊരു പോസിറ്റീവ് എനർജി ഉണ്ടാകുന്നതായിരിക്കും. കൂടാതെ ഓം നമോ നാരായണ എന്നുള്ളതും മറ്റുള്ള തും ആയിട്ടുള്ള മന്ത്രങ്ങൾ ചെല്ലുമ്പോൾ ഞങ്ങളുടെ വീട്ടിൽ സകല ഐശ്വര്യങ്ങളും ലഭിക്കുകയും നിങ്ങൾക്കെല്ലാവർക്കും ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നതായിരിക്കും എല്ലാ ദോഷങ്ങളും വിട്ടുമാരുന്നതായിരിക്കും.