ഈ ഒരു സാധനം നിങ്ങൾ ആർക്കും തന്നെ ദാനം ചെയ്യരുത്

അന്നദാനം മഹാദാനം നമ്മൾ കേട്ടിട്ടില്ലേ. വിശന്നു നിൽക്കുന്ന ഒരാൾക്ക് അന്നം നൽകി അദ്ദേഹത്തിൻ്റെ വിശപ്പടക്കുന്നതന്നെക്കാൾ വേറൊന്നുമില്ല. ഒരു കാര്യമുണ്ട് നമ്മൾ നല്ല ഭക്ഷണം മാത്രം ദാനമായി നൽകുക വില കൂടിയത് ആണെങ്കിൽ ഒരിക്കലു ചീത്തയായ ഭക്ഷണമോ അല്ലെങ്കിൽ കേടുവന്ന ഭക്ഷണമോ ഒരാൾക്കും ധനമായി നൽകരുത്. നിങ്ങളെ തീർച്ചയായും ദോഷമായ രീതിയിൽ ബാധിക്കും. ഒരുപക്ഷേ നിങ്ങൾ വലിയ പണക്കാരൻ ആയിരിക്കാം .ഈ ഒരു കർമ്മം കൊണ്ട് നിങ്ങൾ ദരിദ്രർ ആവാനും സാഹചര്യമുണ്ട്.

ഇതിന് ഒരിക്കലും വഴി വെക്കരുത്. ഇതുകൂടാതെ ഒരിക്കലും ആയുധങ്ങൾ ദാനമായി നൽകരുത് . ഇതു നിങ്ങളുടെ മോശമായ രീതിയിൽ ബാധിക്കും. ഉദാഹരണം കത്തി കോടാലി തുടങ്ങിയ വയും കൂടാതെ പൊട്ടുന്ന സാധനങ്ങളും ദാനം ചെയ്യാൻ പാടുള്ളതല്ല. പൊട്ടുന്ന സാധനങ്ങൾ ധനം ചെയ്യുകയാണെങ്കിൽ അത് നമ്മളുടെ ജോലി ബാധിക്കുന്നത് ആയിരിക്കും . അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വസ്തുക്കൾ ഒരു കാരണവശാലും ദാനം ചെയ്യരുത് കണ്ണാടി യും ഒരു കാരണവശാലും ദാനം ചെയ്യരുത്.