ഈ വർഷത്തിലെ രാജയോഗം ആർക്കാണ് എന്ന് നോക്കാം

ഈ വർഷത്തിൽ അഞ്ച് നാളുകാർക്ക് ജാതകദോഷം നല്ലതായിരിക്കും അവർ എന്ത് വിജയിച്ചാലും അല്ലെങ്കിൽ എന്തൊരു സംരംഭത്തിന് തുടക്കം കുടിച്ചാലും അത് നല്ല രീതിയിൽ ഉയർന്നതായിരിക്കും സാമ്പത്തികാഭിവൃദ്ധി ലഭിക്കുന്നത് അവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ലഭിക്കുന്നതായിരിക്കും. ഇതുപോലെ എല്ലാ ഐശ്വര്യങ്ങളും ലഭിക്കുന്ന നക്ഷത്രങ്ങൾ ഏതാണ് എന്ന് നോക്കാൻ അതിൽ ഒന്നാമത്തെ രോഹിണി യാണ് രോഹിണി നക്ഷത്രക്കാർക്ക് ഈ വർഷം ഏറ്റവും നല്ലതായിരിക്കും.

എന്ത് സംരംഭത്തിന് തുടക്കം കുടിച്ചാൽ ഉം അതിനു വച്ചടി വച്ചടി ഉയർച്ച ആയിരിക്കും . രണ്ടാമത്തെ നക്ഷത്രമാണ് തിരുവാതിര. ഒരു സന്ദർഭമനുസരിച്ച് സംസാരിച്ച ആളുകളെ വശത്താക്കാൻ ഇവർക്ക് അസാധ്യമായ കഴിവുണ്ട്. ബുദ്ധി പരമായി തീരുമാനങ്ങളെടുക്കാനും ഇവർക്ക് അറിവുണ്ട്. അവരെ തോൽപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് അടുത്തത് മൂന്നാമത്തെ നക്ഷത്രം തൃക്കേട്ട യാണ്. മുൻ കോപികളായിരിക്കും. ആരെയും വഞ്ചിക്കില്ല അഭിമാനം മുറുകെ പിടിച്ചു ജീവിക്കുന്നവർ ആയിരിക്കും ഇവർ. ഇവർ അറിവിൽ കെങ്കേമനാന്. നാലാമത്തെ നക്ഷത്രം അവിട്ടമാണ്.