അവരുടെ വീടുകളിൽ ഒരു കാരണവശാലും ഈ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കരുത്.

നമ്മുടെ വീട്ട് മുറ്റത്തെ ധാരാളം ചെടികൾ വെച്ചുപിടിപ്പിക്കാരുണ്ട്, അത് നല്ലരീതിയിൽ പരിപാലിക്കുകയും ചെയ്യാറുണ്ട്. ചില ശരിക്കും നമ്മൾ വീട്ടിൽ വെച്ചുപിടിപ്പിക്കുന്നത് നമുക്ക് ഐശ്വര്യം കൊണ്ടുവരും ഉദാഹരണം തുളസി കറ്റാർവാഴ മണി പ്ലാൻറ് തുടങ്ങിയ എന്നാൽ മറ്റു ചില ചെടികൾ നമുക്ക് ദുരന്തം മാത്രമാണ് തരുന്നത് ചെടികൾ ഒരു കാരണവശാലും നമ്മുടെ വീട്ടിൽ വളർത്തരുത്.

നമുക്ക് വീട്ടിൽ വളർത്താൻ പാടില്ലാത്ത വൃക്ഷങ്ങൾ ഏതാണെന്ന് നോക്കാം. പാലാ, അരയാൻ, അത്തി, പന, ഇവയാണ് വീട്ടിൽ നട്ടുവളർത്താൻ പാടില്ലാത്ത ചെടികൾ . അല്ലെങ്കിൽ അതിനെ പരിസരത്തോ വൃക്ഷങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതിൻറെ ദോഷഫലങ്ങളും തീർച്ചയായും നിങ്ങളെ ബാധിക്കുന്നതാണ് പലരീതിയിലും ബാധിക്കുന്നതാണ്. ഒരു തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും ദാരിദ്ര ങ്ങളും രോഗങ്ങളും അങ്ങനെ പല രീതിയിലും അതിൻറെ ഫലം വലുതായിരിക്കും.