നിങൾ നടക്കില്ല എന്ന് വിചാരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാവാം. ഇവ സാദ്യം ആവാൻ ഇങ്ങനെ ചെയ്തു നോക്കൂ

ദൈനംദിന ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നിങ്ങൾ ഒട്ടും തന്നെ നടക്കില്ല എന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ആവാം. നിങ്ങൾ ഇങ്ങനെ ഒരു ലളിതമായ കർമ്മം ചെയ്തു നോക്കൂ നിങ്ങളുടെ ഏത് ആഗ്രഹവും നടന്നു കിട്ടുന്നതായിരിക്കും. കല്ലുപ്പ് കൊണ്ട് എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ മഹത്തരമായ കാര്യങ്ങൾ ഉണ്ടാവും എന്ന് നോക്കാം. നിങ്ങൾ ആദ്യം ബക്കറ്റിൽ മൂന്നു ലിറ്റർ വെള്ളം നിറയ്ക്കുക ശുദ്ധി ആയിട്ടുള്ള വെള്ളം നിറയ്ക്കാൻ ശ്രദ്ധിക്കുക. മൂന്നു ലിറ്റർ വെള്ളം അളന്ന് തന്നെ ഒഴിക്കുക അതിലേക്ക് ഈ ഒരുപിടി കലിപ്പ് നിക്ഷേപിക്കുക .

ആ വെള്ളം നന്നായി മിക്സ് ചെയ്യുക നിങ്ങളുടെ കല്ലുപ്പ് മുഴുവനായി അലിയുന്നത് വരെ അത് മിക്സ് ചെയ്യുക. ഈ വെള്ളം നിങ്ങളുടെ വീട്ടിലെ എല്ലാ റൂമുകളിലും അടുക്കളയിലും ബെഡ്റൂമിലും ഹോളുകളിലും തെളിച്ചു കൊടുക്കുക. നിലവിലുള്ള ചാണകം കുറച്ചു വെള്ളത്തിൽ കലക്കി അതിനുശേഷം എല്ലാ റൂമുകളിലും ചാനലുകളും തെളിച്ചു കൊടുക്കുക . ഈ ഒരു കർമ്മം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗോമാതാവിനെ തൃപ്തിപ്പെടുത്തുക യാണ് ചെയ്യുന്നത് നിങ്ങളുടെ വീട്ടിലെ മുതിർന്നവർ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ നിങ്ങൾ കണ്ടിരിക്കാം നിങ്ങളും ഇത് തുടരുക ഇത് നിങ്ങളുടെ വീട്ടിൽ തന്നെ സാധിക്കുന്നതായിരിക്കും.