ഈശ്വരാധീനം കുറയുന്നതിൻറെ ലക്ഷണങ്ങളും പരിഹാരങ്ങളും

ഈശ്വരാധീനം കുറയുന്നതിനെ ലക്ഷണങ്ങളെയും പരിഹാരങ്ങളെയും കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. വിടാതെ വിളിച്ചാൽ മാത്രമേ ഭഗവാൻ വിളി കേൾക്കുകയുള്ളൂ. വീട്ടിലിരുന്ന് ഈശ്വരനെ പത്തുവട്ടം വിളിച്ചാൽ 10 ഫലം കിട്ടും. ക്ഷേത്രക്കടവിൽ ഇരുന്ന് കുളികഴിഞ്ഞ് ഈശ്വരനെ വിളിച്ചാൽ 10ന് 100 ഫലം കിട്ടും. എന്നാൽ ക്ഷേത്രത്തിൽ ചെന്നിട്ടാണ് വിളിക്കുന്നതെങ്കിൽ ആ പത്തിനെ ആയിരത്തിൻറെ ഫലമാണ് കിട്ടുക.

ഇന്നത്തെ ആധുനിക യുദ്ധകാലത്ത് എല്ലാവർക്കും ഈശ്വരനെ ജപിക്കാൻ ഒന്നും സമയം കിട്ടുന്നില്ല. നമ്മൾ ഇപ്പോൾ കലി യുഗത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ പോയി കൊണ്ടിരിക്കുമ്പോൾ നമ്മൾ ജപ സിദ്ധി വർധിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യേണ്ടത്. രാവിലെയും വൈകിട്ടും ഈശ്വരനെ ജപിക്കണം എന്നാണ് പറയാറ്. രണ്ടുപേരും പറ്റിയില്ലെങ്കിൽ കൂടി രാത്രി സന്ധ്യാസമയത്ത് എങ്കിലും ഈശ്വരനെ വിളിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Prayer should be used to resist the impending calamities, as well as to build up the family’s unity to increase wealth. It is imperative that you watch this video in full to learn more about this topic.