ആഗ്രഹ സഫലീകരണത്തിന് ആർക്കും അറിയാത്ത ഒരു കർമം.

നമുക്ക് ഏവർക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട് ചില ആഗ്രഹങ്ങൾ നടക്കാതെ പോകുന്നുണ്ട് മറ്റുചിലത് നടക്കുന്നതിന് തൊട്ടുമുമ്പ് എന്തെങ്കിലും ചെറിയ കാരണങ്ങൾകൊണ്ട് മുടങ്ങി പോവാറുണ്ട്. ഉള്ള എല്ലാ പ്രശ്നങ്ങൾക്കും ഈയൊരു ചെറിയ കർമ്മംകൊണ്ട് പരിഹാരമുണ്ടാക്കാം. കർമ്മത്തിന് ആവശ്യം ഒരു രൂപ നാണയം ഒരു ചെറിയ ഉള്ളിയും മാത്രമാണ്. ഉള്ളിക്ക് വളരെയധികം ശക്തിയുണ്ട്.നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടാകാരുണ്ട്. സമയത്ത് ദുർചിന്തകൾ ഉണ്ടാവാറുണ്ട് ചെറിയുള്ളി രണ്ടായി മുറിച്ച് തലയണയുടെ അടിയിൽ വെച്ച് കിടന്നുറങ്ങുക.

തീർച്ചയായും നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടുകയും ചെയ്യുന്നതായിരിക്കും. കൂടാതെ നിങ്ങളുടെ മനസ്സിൽ ചിന്തകളും മാറി കിട്ടുന്നതായിരിക്കും പിറ്റെ ദിവസം എടുത്തു കളയുക. രണ്ടു വ്യക്തികൾ തമ്മിൽ പിണക്കങ്ങൾ മറന്ന് ഒന്നിക്കണമെങ്കിൽ തീർച്ചയായും ഈ ലളിത ആയിട്ടുള്ള കർമം നിങ്ങൾ ചെയ്യുക. തീർച്ചയായും ഈ കർമ്മം നിങ്ങൾക്ക് വളരെയേറെ ഗുണം ചെയ്യും. ഈ ഒരു കർമ്മത്തിന് ആവശ്യം ഒരു ചെറിയ ഉള്ളിയും ഒരു രൂപ നാണയം ആണ്.