നിങൾ ചൂൽ വെക്കുന്നതിനെ സ്ഥാനം മറക്കരുത്

നമ്മുടെ വീട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചൂല്. വീടുകളിൽ ഒന്നും ചില വീടുകളിൽ ഒന്നിൽ കൂടുതലും കാണാറുണ്ട്. നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി വയ്കാൻ ചൂൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. നമ്മൾ നമ്മുടെ ആവശ്യം കഴിഞ്ഞു ചൊല്ലി വെക്കുമ്പോൾ അതിൻറെ സ്ഥാനം തെറ്റിയാൽ നിങ്ങൾക്ക് അത് ഒട്ടേറെ ബുദ്ധിമുട്ടുകൾ തരുന്നതായിരിക്കും. നിങ്ങൾ ആദ്യം ശ്രദ്ധിക്കുക ചൂൽ നിർത്തി വെക്കരുത് അത് താഴെ കിടത്തി വയ്ക്കുക. ആ ശ്രദ്ധയോടെ നിങ്ങൾ ചൂല് വെക്കുകയാണെങ്കിൽ അത് ലക്ഷ്മീദേവിയെ നിങ്ങളുടെ വീട്ടിൽ നിന്നും അകറ്റി വെക്കുന്നതിൽ തുല്യമാണ്.

വാസ്തു ശാസ്ത്രത്തെ പരിഗണിക്കാതെ ചൊല്ലി വെക്കുന്നത് ഒരുപാട് സന്തോഷം ആണ് അത് നിങ്ങൾക്ക് ദാരിദ്രം തന്നെ കൊണ്ടുവരും. എന്നാൽ അതാത് സ്ഥാനത്ത് തന്നെ ചൂൽ വച്ചാൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകുന്നതാണ്. വാസ്തുശാസ്ത്രത്തിൽ ചൂല് സൂക്ഷിക്കേണ്ട ഇടവും അത് ഉപയോഗിക്കേണ്ടത് സമയവും പറയുന്നുണ്ട്. അതിൻപ്രകാരം മാത്രം നിങ്ങൾ തുടരുക. വാസ്തുശാസ്ത്രമനുസരിച്ച് നിങ്ങളുടെ ചൂൽ ഒരാളുടെ കണ്ണിൽ പെടാത്ത വണ്ണം സൂക്ഷിച്ചു വയ്ക്കുക. രാത്രിയിൽ പ്രധാന വാതിലിന് സമീബം ചൂൽ സൂക്ഷിക്കുന്നത് നല്ലതാണ്.