പച്ചകണിയാൻ വീട്ടിൽ വരുന്നത് നല്ലതോ ചീത്തയോ എന്ന് നോക്കാം

നമ്മുടെ വീട്ടിൽ ചില സമയത്ത് കാണുന്ന ഒന്നാണ് പച്ചക്കനിയൻ. പച്ചകണിയാൻ വീട്ടിൽ വന്നു കയറിയാൽ നല്ലതാണ് ധനം ലഭിക്കും എന്നാണ് പഴമക്കാർ പറയുന്നത്. അതിനു ഒരു കാരണവശാലും ഉപദ്രവിക്കരുത് എന്നു കൂടി പറയുന്നത് കേൾക്കാം. ചിലർ പച്ചകനിയൻ വീട്ടിൽ വന്നാൽ അതിനെ പെട്ടെന്ന് ഓടിച്ചു വിടുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെയും ചെയ്യുന്ന പ്രവൃത്തികളുടെ ഫലം മൂന്നുദിവസത്തിനകം ആ വീട്ടിലുള്ളവർ അനുഭവിക്കുന്നതാണ്. പച്ചകണിയാൻ വീട്ടിൽ വരുമ്പോൾ ഒരു കാരണവശാലും അതിനെ ഉപദ്രവിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

ഇനി കളഞ്ഞാൽ നിങ്ങളുടെ വീട്ടിൽ മഹാലക്ഷ്മി എടുത്തുകളയുന്ന തുല്യമാണ്. പച്ച കണ്ണിയൻ ഐശ്വര്യം കൊണ്ടുവരുന്ന ഒരു പക്ഷിയാന്. അതിനെ എത്രത്തോളം സംരക്ഷിക്കാൻ നമുക്ക് പറ്റുമോ അത്രത്തോളം സംരക്ഷിക്കുക നിങ്ങൾക്ക് ലബ്ദ്ധിക്കും സർവ്വ ഐശ്വര്യങ്ങളും ലഭിക്കുവാനും കാരണമാവുന്നു. ഈ വർഗ്ഗത്തിന് ആയുസ്സ് വളരെ കുറവാണ് എന്നാലും നിങ്ങളുടെ വീട്ടിൽ വരുമ്പോൾ അതിനെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടതാണ് എന്നാൽ മാത്രമേ നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും ധനവും കുന്നകൂടൂകയുള്ളൂ. സാമ്പത്തിക അഭിവൃദ്ധിയും അതു കൊണ്ടു തരും. അതുകൊണ്ടുതന്നെ പഴമക്കാർ പറയുന്നത് പോലെ ഒരു കാരണവശാലും ഉപദ്രവിക്കരുത്.