ചൂലിൻ്റെ സ്ഥാനം തെറ്റിയാൽ നിങ്ങളുടെ വീടിൻറെ താളം തെറ്റുന്നതായിരിക്കും

നമ്മുടെ വീട്ടിൽ ഒന്നും രണ്ടു അല്ലെങ്കിൽ അതിൽ കൂടുതലും ഉള്ള ഒരു വസ്തുവാണ് ചൂല് വീട് വൃത്തിയാക്കാൻ ചൂടുള്ള ഒരു അത്യാവശ്യ ഘടകമാണ് ഒരു വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ചൂല് നാം ഇത് ഉപയോഗിച്ചശേഷം അശ്രദ്ധയോടെ ഒരു സ്ഥലത്ത് വയ്ക്കരുത്. ചൂലുകൾ വയ്ക്കാൻ ഒരു സ്ഥലമുണ്ട് ആ സ്ഥാനം തെറ്റിയാൽ നിങ്ങളുടെ വീട്ടിൽ ദാരിദ്രം വരുന്നതായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ചൂലുകൾ വയ്ക്കുന്ന സ്ഥലം അല്ലെങ്കിൽ ദിശ. ചൂലുകൾ സൂക്ഷിച്ചു വെക്കേണ്ടത് ദക്ഷിണ പശ്ചിമ ദിക്കുകളിൽ ആയിരിക്കണം.

ഇങനെ സൂക്ഷിച്ചുവെച്ചിരുന്ന മാത്രമേ നെഗറ്റീവ് എനർജി നമ്മളെ ഭാധിക്കാതിരിക്കുക യുള്ളൂ. ഇങനെ വെച്ചാൽ മാത്രമേ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം ലഭിക്കുകയുള്ളൂ. നിങ്ങളുടെ വീട്ടിൽ ചോല നിർത്തിവെക്കരുത് അതിനെ താഴെ കിടത്തി വയ്ക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ നിങ്ങളുടെ വീട്ടിൽ ചൂല് കൊണ്ടുള്ള ദോഷം എൽക്കാതിരിക്കുക യുള്ളൂ. അത്കൊണ്ട് തന്നെ നിങ്ങലുടെ വീട്ടിൽ ചൂല് സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.