നിങ്ങളുടെ വീട്ടിൽ ഭാഗ്യം വരാൻ നിങ്ങൾക്ക് ആവശ്യം പച്ചക്കർപ്പൂരം മാത്രമാണ്.

ചിലരുടെ ജാതകത്തിൽ ധന യോഗം ഉണ്ടെങ്കിൽ തന്നെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൺ ദ്രിഷ്ടി കൊണ്ട് അത് സാധ്യമാകാതെ വരുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ ചില ലളിതമായ കർമ്മങ്ങളിലൂടെ നിങ്ങളുടെ കൈകളിൽ പണം വന്നുചേരുന്നത് ആയിരിക്കും. ഈ ഒരു കർമ്മം ചെയ്യുന്നതിലൂടെ നിങ്ങളുടെ സകല ബുദ്ധിമുട്ടും മാറി കിട്ടുന്നതായിരിക്കും. ഈ ഒരു കർമ്മത്തിൽ ആവശ്യം പച്ച കർപ്പൂരവും ഏലയ്ക്കാപ്പൊടിയും ആണ്. ഇങ്ങനെ ചെയ്താൽ യാതൊരു ദുഷ്ട ശക്തിയും നിങ്ങളെ അടുക്കുകയില്ല. വീട്ടിൽ ഒരു നെഗറ്റീവ് എനർജി കളും വരുകയില്ല.

കൂടാതെ പച്ചകർപ്പൂരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ദൈവസാന്നിധ്യം ഫീൽ ചെയ്യുന്നത് ആയിരിക്കും. കൂടുതൽ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്ന ഒന്നാണ് പച്ച കർപ്പൂരം. ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നല്ല രീതിയിലുള്ള ഗുണഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. വരുന്ന തീർത്ഥം പച്ച കർപ്പൂരം തുളസി മറ്റും ചേർത്തി ഉണ്ടാകുന്നതാണ് അത് കുടിക്കുമ്പോൾ തന്നെ നമുക്ക് നല്ല ഒരു പോസിറ്റീവ് എനർജി ഒരു ശക്തിയും കിട്ടിയത് പോലെ ഫീൽ ചെയ്യുന്നു. അതുപോലെ തന്നെയാണ് ഈ ഒരു കർമ്മവും.