അരയാലിനെ പ്രദക്ഷിണം ചെയ്താൽ കിട്ടുന്ന ഫലങ്ങൾ

അരയാൽ പ്രദക്ഷിണം ചെയ്താൽ ആകാശത്തോളം ഫലം കിട്ടും എന്നാണ് പൊതു വിശ്വാസം. അമ്പല മുറ്റത്തു നിൽക്കുന്ന അരയാലിനെ ആരും ഗൗനിക്കാറില്ല. എന്നാൽ ചിലർ തണൽ നോക്കി അരയാൽ തറയിൽ വന്നിരിക്കും. ചിലർ സായാഹ്നങ്ങളിൽ കൊച്ചുവർത്തമാനങ്ങൾ പറയാൻ ഒക്കെ സ്ഥലം ആയി കണ്ടെത്തുന്നത് ഇവിടെയാണ്. ഒരു വിധമുള്ള പക്ഷികളൊക്കെ കൂട് കൂട്ടുന്നതും എല്ലാം ആലിൻറെ കൊമ്പത്ത് ആണ്.

എന്നാൽ ഇതൊന്നുമല്ല അരയാലിനെ വിശേഷണങ്ങൾ. ആലിനെ അതിൻറെ അത്ര തന്നെ മഹിമ ഉണ്ട്. അരയാലിനെ പ്രദക്ഷിണം ചെയ്താൽ വളരെ നല്ല ഫലം നമുക്ക് കിട്ടും. ഇതിനെക്കുറിച്ച് ആർക്കും യാതൊരു അറിവില്ല. ആരയാലിൻറെ ആ ഗുണങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അരയാൽ എന്നുപറയുന്നത് സർവ്വ ദേവദാ സ്വരൂപിയാണ്. സാധാരണയായി ഏഴ് തവണ അരയാലിനെ പ്രദക്ഷിണം ചെയ്യണം എന്നാണ് പറയാറ്.

ആൽ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ട മന്ത്രം ഉണ്ട്. അത് വീഡിയോയിൽ വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഈ മന്ത്രം ചൊല്ലി ആൽ മരത്തെ പ്രദക്ഷിണം ചെയ്താൽ അത് വളരെ നല്ല ഗുണങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.