ഗൃഹനാഥൻറെ ഐശ്വര്യം ക്ഷയിപിക്കുന്ന വാസ്തു ദോഷങ്ങൾ

ഒരു വീടിൻറെ ഏറ്റവും പ്രധാനമായ വ്യക്തി എന്ന് പറയുന്നത് ആ വീടിൻറെ ഗൃഹനാഥൻ തന്നെയാണ്. ആ ഗ്രഹ നാഥൻറെ ദിക്ക് മലിനപ്പെട്ടു പോയി കഴിഞ്ഞാൽ ആ വീടിൻറെ മൊത്തത്തിലുള്ള ഉയർച്ചയെ അത് കാര്യമായി ബാധിക്കും. അങ്ങനെയാണെങ്കിൽ ആ വീട്ടിൽ ഗൃഹനാഥൻറെ ദിക്ക് എവിടെയാണ് അവിടെ എന്തൊക്കെ ദോഷങ്ങൾ വന്നാൽ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകും അതിനെ എങ്ങനെയൊക്കെ തരണം ചെയ്യാം എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഒരു ചതുരാകൃതിയിലുള്ള വീടിനെ നമ്മൾ കറക്റ്റ് 9 ഭാഗങ്ങളായി ഡിവൈഡ് ചെയ്യുന്നു. ഓരോ ദിക്കുകളും ഓരോ സൗഭാഗ്യങ്ങൾ ആണ്. തെക്ക് പേര് പ്രശസ്തി അംഗീകാരം വടക്ക് പടിഞ്ഞാറ് ഏതൊരു വീട്ടിലും ഗൃഹനാഥൻ റെ ദിക്ക് ആണ്. ഈ വടക്കുപടിഞ്ഞാറ് ഭാഗം മലിനപ്പെട്ട് പോയി കഴിഞ്ഞാൽ അത് ഗൃഹനാഥൻറെ ഉയർച്ചയെ കാര്യമായി ബാധിക്കും.

Once a toilet comes in this northwest, it will affect the uplift ment of the householder. Similarly, if a toilet comes in the north-west outside the house, the householder will be the same. It is imperative that you watch this video in full to learn more about this topic.