മരിച്ചവരുടെ ഫോട്ടോ വീട്ടിൽ എവിടെ വെക്കണം

മരിച്ചവരുടെ ഫോട്ടോ വീട്ടിൽ ഏതു ഭാഗത്താണ് വെക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മരിച്ചവരുടെ ഫോട്ടോ വീട്ടിൽ എവിടെ വെക്കണം എന്ന് പലർക്കും പല അഭിപ്രായമാണ്. നമ്മളോടൊപ്പം ജീവിച്ചിരുന്നവർ ആണ് നമ്മളെ വിട്ടു പോയത്. ആ ദുഃഖം പലർക്കും താങ്ങാൻ പറ്റിയെന്നു വരില്ല. എന്നാൽ ചിലരുടെ മരണം ചിലർക്ക് ആശ്വാസമാണ്.

ചിലർ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നുളളു. ചിലർ പറയും ആ വ്യക്തി മരിച്ചപ്പോൾ ആ കുടുംബം രക്ഷപ്പെട്ടു എന്ന്. എന്നാൽ ഭൂരിപക്ഷം പേരും ഒരു കുടുംബത്തിൽ നിന്നും ഒരാൾ നഷ്ടപ്പെട്ടുപോയാൽ ആ ദുഃഖം ഒരിക്കലും ആ കുടുംബത്തിന് താങ്ങാൻ സാധിക്കാറില്ല. ചിലർ മരിച്ചു കഴിഞ്ഞാൽ ആ കുടുംബം തന്നെ തകർന്നുപോകും. കാരണം ആ മരിച്ച ആൾ ആ കുടുംബത്തിൻറെ നെടും തൂൺ ആയിരിക്കും. മരിച്ചവർ നമ്മുടെ സഹോദരന്മാരെ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ആയിരിക്കും.

They’ll be with us since birth. That’s when they suddenly die and they wonder where to put their photographs. It is imperative that you watch this video in full to learn more about this topic.