ഈ നിറങ്ങളിൽ നിന്ന് നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കുക

ഈ മൂന്നു നിറങ്ങളിൽ നിങ്ങളുടെ മനസ്സിൽ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്ന ഒരു നേരം നിങ്ങൾ തിരഞ്ഞെടുക്കുക. അതിൽ ഒരു രഹസ്യം ഉണ്ടായിരിക്കുന്നത് ആയിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ പല കാര്യങ്ങളും വെളിപ്പെടുത്തുന്നത് ആയിരിക്കും. മഞ്ഞ, നീല, കറുപ്പ് ഉപ്പ ഇവയാണ് നിറങ്ങൾ നിങ്ങൾക്ക് ഏതു നിറമാണ് ഇതിൽ ഇഷ്ടമുള്ളത് എന്ന് നിങ്ങൾ നോക്കുക. നിങ്ങൾക്ക് മഞ്ഞനിറം ആണ് അതിൽ ഏറ്റവും പ്രിയപ്പെട്ട എങ്കിൽ അതിനർത്ഥം നിങ്ങൾ കുറച്ച് ഉദാസീനത ഉള്ളവർ ആണ് എന്നാണ്.

സന്തോഷം വളരെ കുറവായിരിക്കും കും താങ്കൾ എന്തോ ചതിയില് പെട്ട തായും അതിൽ നിന്നും ഒരിക്കലും താൻ ഞങ്ങൾക്ക് ഒരു മോചനം ഇല്ല എന്നും നിങ്ങളുടെ മനസ്സിൽ ഒരു ചിന്ത വളർന്നുകൊണ്ടിരിക്കുന്നത് ആയിരിക്കും. എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും. ഈ നിറം തിരഞ്ഞെടുക്കുന്നവർ അവർ എപ്പോഴും ഉൽക്കണ്ഠയും ആയി നടക്കുന്നവർ ആയിരിക്കും.

എപ്പോഴും മറ്റുള്ളവർക്ക് ഉപകരിക്കും കൂടാതെ അവർക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നതായിരിക്കും. ഒരുപക്ഷേ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിലനിൽക്കുകയാണെങ്കിൽ നിങ്ങൾ വളരെയധികം സ്വപ്നങ്ങൾ കാണുന്ന അല്ലെങ്കിൽ ആർഭാടജീവിതം നയിക്കുന്ന ഒരു സന്തോഷകരമായ ഒരു ജീവിതമാണ് ഇവർ ക്ക് ഉണ്ടാവുന്നത്.