നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനർജി മാറ്റാൻ വെറും അഞ്ച് വേപ്പില മതി

നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ നിങ്ങൾ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അതിലൊരു തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും. നമുക്ക് നിസ്സാരമായി ലഭിക്കും എന്ന് തോന്നുന്ന കാര്യങ്ങൾ പോലും ലഭിക്കാതെ വരും. കൂടാതെ വീട്ടിലുള്ളവർക്ക് ദുസ്വപ്നം കാണുക അങ്ങനെ പല കാര്യങ്ങളും നിങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നു. ഇതൊക്കെ നെഗറ്റീവ് എനർജി വീട്ടിൽ ഉള്ളതിനെ ഫലമാണ്. വീട്ടിലെ നെഗറ്റീവ് എനർജി മാറി കിട്ടാനും വീട്ടിൽ സകല ഐശ്വര്യങ്ങളും വരുവാനും ഉള്ള വളരെ ലളിതമായ ഒരു പരിഹാരമാർഗമാണ് ഇത് ഈ ഒരു ആവശ്യം 5 വേപ്പില മാത്രമാണ്. ആദ്യം നിങ്ങൾ 5 വേപ്പില എടുക്കുക അത് നിങ്ങളുടെ തലയിൽ ഏഴുതവണ ഉഴിയുക.

ഉഴിഞ്ഞ അതിനുശേഷം ഒരു മഞ്ഞ തുണിയിൽ പൊതിഞ്ഞ് വെക്കുക. തന്നെ ഒരു രൂപ നാണയം നിങ്ങളുടെ തല ഉഴിഞ്ഞ് ഈ തുണിയില് കെട്ടിവെക്കുക. അതിനുശേഷം ഈ തുണി നിങ്ങൾ കിടക്കുന്ന കിടക്കയുടെ തലയനയുടെ അടിയിൽ വയ്ക്കുക. മൂന്നു ദിവസവും അത് നിങ്ങളുടെ തലയിണയുടെ അടിയിൽ തന്നെ വയ്ക്കുക. മൂന്ന് ദിവസത്തിനു ശേഷം അതായത് 3 രാത്രിക്ക് ശേഷു വി തുണിയെടുത്ത് അതിൽ ഉള്ള വേപ്പില നിങ്ങളുടെ വീട്ടിലെ ചെടിയുടെ യോ മരത്തിൻറെ അടിയിൽ നിക്ഷേപിക്കാവുന്നതാണ്. നിങ്ങളുടെ മഞ്ഞ തുണി യും അവിടെ നിക്ഷേപിക്കാവുന്നതാണ് കൂടാതെ ഒരു രൂപ നാണയം നിങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ കൊടുക്കാവുന്നതാണ്.