ശനിയാഴ്ച ദിവസങ്ങളിൽ വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ.

ഒരു കാരണവശാലും നിങ്ങൾ ശനിയാഴ്ച ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങരുത്. ഏതൊക്കെയാണ് ആ സാധനങ്ങൾ എന്തുകൊണ്ടാണ് അവർ ശനിയാഴ്ച ദിവസങ്ങൾ വാങ്ങാൻ പാടില്ലാത്തത് എന്നുള്ളത് നോക്കാം. ഒന്നാമതായി നിങ്ങൾ ശ്രദ്ധിക്കുക ശനിയാഴ്ച ദിവസങ്ങളിൽ ഇരുമ്പ് സാധനങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ വീട്ടിൽ വാങ്ങരുത്. അതുകൂടാതെ ഗ്യാസ് അടുപ്പുകൾ ,കത്തി കത്രിക തുടങ്ങിയവയൊന്നും ശനിയാഴ്ച വീട്ടിൽ വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ ആണ്.

അതുപോലെതന്നെ ഗോതമ്പ് മാവ്, ഉപ്പ്, ദോശ ഇഡ്ഡലി എന്നിവയ്ക്കുള്ള മാവ് തുടങ്ങിയ സാധനങ്ങൾ ഒന്നുംതന്നെ ഈ ശനിയാഴ്ച വീട്ടിൽ വാങ്ങാൻ പാടുള്ളതല്ല. ഇങ്ങനെയുള്ള സാധനങ്ങൾ നിങ്ങൾക്ക് ശനിയാഴ്ച വാങ്ങി വരുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പു വരുത്താൻ നിങ്ങൾ ദുരിതങ്ങൾ അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സാധനങ്ങൾ മറ്റു ദിവസങ്ങളിൽ വാങ്ങിവയ്ക്കുകയൊ അല്ലെങ്കിൽ കൂടുതൽ സ്റ്റോക്ക് വെക്കുകയോ ചെയ്യാവുന്നതാണ്.