ശത്രു ശല്യം ഒഴിവാക്കാം വെറും ഒൻപത് മുളകിൽ ഊടെ

നിങ്ങളിൽ ഒരുപാടുപേർ ശത്രുശല്യം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവർ ആയിരിക്കാം. ശത്രുശല്യം അത് ഓരോരുത്തർക്ക് ഓരോ രീതിയിലായിരിക്കും ബാധിക്കുന്നത് . നിങ്ങൾക്ക് ശത്രുക്കൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഏർപ്പെടാൻ ഉണ്ടോ നിങ്ങൾക്ക് വേണ്ടി ഇത് ഒരു ലളിതമായ കർമ്മം കർമ്മത്തിന് ആവശ്യം ഒൻപത് വറ്റൽമുളക് മാത്രമാണ്. ഈ കർമ്മം ചെയ്യുന്നതോടെ നിങ്ങൾ ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നത് ആയിരിക്കും. പിന്നീടൊരിക്കലും നിങ്ങൾക്കെതിരെ യുള്ള ഒരു കാര്യങ്ങൾ ചെയ്യുന്നവർക്ക് തോന്നുകയില്ല.

ഈ കർമ്മം ചെയ്യാൻ ശനിയാഴ്ച്ച ദിവസമാണ് ഉത്തമം. ശനിയാഴ്ച ദിവസങ്ങളിൽ വൈകുന്നേരം ആണ് ഈ കർമ്മം ചെയ്യേണ്ടത് നിങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ വീടിൻറെ അകത്ത് ഈ കർമ്മം ചെയ്യരുത്. നിങ്ങളുടെ വീടിന് പുറത്ത് ആദ്യം ഒരു തീപ്പന്തം ഉണ്ടാക്കുക അതിൽ നിങ്ങളുടെ ശത്രുക്കളുടെ പേരുപറഞ്ഞ് ഓരോ വറ്റൽ മുളക് തീ ലേക്ക് ഇടുക കൂടാതെ അവർ നിങ്ങളോട് ചെയ്തിരുന്ന പ്രവർത്തികളും മനസ്സിൽ വിചാരിക്കുക 9 മുളകളും ഇട്ടശേഷം ഒരുപിടി കലിപ്പ് തീയിലേക്ക് ഇടുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ശത്രുശല്യം ഒഴിവായി കിട്ടുന്നതായിരിക്കും.