നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഒരു വെള്ളിയാഴ്ച തന്നെ മതി

വെള്ളിയാഴ്ച ദിവസങ്ങളിൽ ഇപ്രകാരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ സകല ഐശ്വര്യവും ലഭിക്കുന്നതാണ്. നിങ്ങൾക്ക് മറ്റുതരത്തിലുള്ള എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തന്നെ അത് ദിവസങ്ങൾക്കകം മാറി കിട്ടുന്നതായിരിക്കും എന്തു പ്രശ്നം വേണമെങ്കിലും ആവാം ധനപരമായി ഉള്ളതാണെങ്കിലോ അല്ലെങ്കിൽ വഴക്കുകൾ അങ്ങനെ എന്തും ആവാം മാറി കിട്ടുന്നതായിരിക്കും നിങ്ങൾക്ക് മനസ്സമാധാനം കിട്ടുന്നതായിരിക്കും. ഈ ഒരു പരിഹാര കർമ്മം നിങ്ങളുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും നല്ല രീതിയിൽ സഹായിക്കുന്നതായിരിക്കും.

നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങളുടെയും പ്രശ്നങ്ങൾ ശാരീരിക മാനസിക പ്രശ്നങ്ങൾ ഒരു പരിഹാരം കർമ്മത്തിലൂടെ മാറി കിട്ടുന്നതായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ കർമ്മം ചെയ്യാം. സ്ത്രീകൾ ചെയ്യുന്നതാണ് അത്യുത്തമം. വെള്ളിയാഴ്ച ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി അതിനുശേഷം നിങ്ങളുടെ പൂജാമുറിയിൽ വെച്ച് നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്.

അഥവാ നിങ്ങളുടെ വീട്ടിൽ പൂജാമുറിയിൽ എങ്കിൽ നിങ്ങളുടെ വീട്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലം ഇതിനായി വിനിയോഗിക്കാവുന്നതാണ്. ആദ്യം നിങ്ങൾ ഒരു മൺവിളക്ക് എടുക്കുക. മൺവിളക്കിൽ കൊള്ളുന്ന അത്രയേ ഉള്ള ചെറിയ ചതുരാകൃതിയിലുള്ള ഉള്ള തുണി എടുക്കുക. എടുക്കുന്ന തുണി പച്ചനിറത്തിലും ശ്രദ്ധിക്കുക.