സന്ധ്യാസമയത്ത് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

ഈ പറയുന്ന തെറ്റുകൾ നിങ്ങൾ സന്ധ്യാസമയത്ത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം ഉണ്ടാവുകയില്ല ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി ഇല്ലാതാവും. എന്തെല്ലാം കാര്യമാണ് നമുക്ക് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. സന്ധ്യാസമയത്ത് വിളക്ക് വെച്ചതിനുശേഷം വീട്ടിലെ ആരും ആരും ഭക്ഷണം കഴിക്കുവാൻ പാടുള്ളതല്ല.

ന്ധ്യാ സമയം ഭക്ഷണം കഴിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ദുരിതം ആയിരിക്കും ഉണ്ടാവുക ഇത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ബാധകമാണ്. 7 മണിക്ക് ശേഷം മാത്രമേ നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പറ്റുകയുള്ളൂ . അതുപോലെശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സന്ധ്യാ സമയത്ത് വിളക്ക് കത്തിച്ചു അതിനുശേഷം കിടക്കുവാൻ ഉറങ്ങുവാൻ പാടുള്ളതല്ല.

ഉറങ്ങുകയില്ല വീട്ടിൽ വെറുതെ കിടക്കുകയാണ് എന്ന് പറയുന്നതിലും പ്രസക്തിയില്ല അങ്ങനെ വെറുതെ കിടക്കാനും പാടുള്ളതല്ല ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ സകല ഐശ്വര്യങ്ങളും ഇല്ലാതാവുന്നതായിരിക്കും. നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി ഇല്ലാതാകുകയും നെഗറ്റീവ് എനർജി വന്നുചേരുകയും ചെയ്യുന്നതായിരിക്കും.