ധനം ,വിവാഹം തുടങ്ങിയവയുടെ തടസ്സങ്ങൾ മാറികിട്ടാൻ തുളസിയുടെ സ്ഥാനം ശ്രദ്ധിക്കുക

തുളസി ദേവി പ്രിയപ്പെട്ട ഒരു ചെടിയാണ്. വീട്ടിൽ ചെടി നല്ലരീതിയിൽ വളർത്തുകയും പരിപാലിക്കുകയും ചെയ്യുകയാണെങ്കിൽ ആ വീട്ടിലെ ലക്ഷ്മിദേവിയുടെ കൃപ ഉണ്ടാകുന്നതായിരിക്കും ലക്ഷ്മി ദേവി കുടികൊള്ളുന്ന സ്ഥലത്ത് അല്ലെങ്കിൽ വീട്ടിൽ അല്ലെങ്കിൽ മറ്റു ബിസിനസ് സ്ഥാപനങ്ങളിൽ ആയിക്കോട്ടെ ഒരു പോസിറ്റീവ് എനർജി യും ഉണ്ടായിക്കൊണ്ടിരിക്കും കും പിന്നീട് വീട്ടിൽ യാതൊരു ബുദ്ധിമുട്ടുകളും ഒരു കാര്യത്തിനും ഉണ്ടാവുകയില്ല.

പൂജകളും മറ്റും ഉപയോഗിക്കുന്ന ഒരു ചെടിയാണ് തുളസിയില കൂടാതെ മെഡിസിൻ തുളസി ഉപയോഗിക്കാറുണ്ട്. നമ്മൾ വീട്ടിൽ തുളസി വെക്കുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലൂടെ ഇവിടെ തുളസി വെക്കുമ്പോഴും സ്ഥാനം ശ്രദ്ധിച്ചു വച്ചു എന്നാൽ നിങ്ങൾക്ക് ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതായിരിക്കും.

നമ്മൾ വളർത്തുക മാത്രം ചെയ്താൽ പോര അത് നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യണം ഓണം ശുദ്ധിയോടെ ഉണ്ടെങ്കിൽ മാത്രമേ അതിൽ സ്പർശിക്കാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ പരിപാലിക്കുവാൻ സാധിക്കുകയുള്ളൂ. മാത്രമേ അതിൻറെ എൻറെ സ്ഥലം നമുക്ക് നല്ല രീതിയിൽ തിരിച്ചറിയാനാവും.