നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ വെള്ളിയാഴ്ച ഇങ്ങനെ ചെയ്യു

നമുക്ക് എല്ലാവർക്കും അറിയാം നെല്ലിക്ക മഹാലക്ഷ്മി ദേവി പ്രിയപ്പെട്ട ഒന്നാണ് നെല്ലിക്ക വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ലക്ഷ്മി കടാക്ഷം ലഭിക്കുന്നതാണ്. നെല്ലിക്ക നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ എല്ലാ തരത്തിലുള്ള കഷ്ടപ്പാടുകളും വിഷമതകളും മാറി കിട്ടുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ എന്ത് ബുദ്ധിമുട്ടുകളും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാറ്റുന്നതായിരിക്കും.

ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വിഷമതകളും എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യങ്ങളും നെല്ലിക്ക വിളക്ക് .ചെയ്യേണ്ടുന്ന സമയം വില്ലേജ് ഒരു ദിവസം രാവിലെ അല്ലെങ്കിൽ വൈകുന്നേരം ചെയ്യാം. ചെയ്യുമ്പോൾ ശുദ്ധിയോടെ കൂടിയ വൃത്തിയോട് കൂടിയും ചെയ്യുക.

വെള്ളിയാഴ്ച ദിവസം രാവിലെ എണീറ്റ് കുളിച്ച് ശുദ്ധിയായി അതിനുശേഷം 4 നെല്ലിക്ക എടുക്കുക. ഒരു കേടുപാടുകളും ഇല്ലാത്ത നെല്ലിക്ക എടുക്കുവാൻ നിങ്ങൾ സൂക്ഷിക്കുക. എടുത്തതിനുശേഷം നെല്ലിക്കയുടെ മുകൾഭാഗം കത്തിയെടുത്തു ചെറിയ കുഴി വരുന്നതുപോലെ പോലെ മുറിക്കുക.ഇത് പോലെ പോലെ 4 നെല്ലിക്ക യുടെയും മുകൾഭാഗം മുറിച്ചെടുക്കുക.