ഞായറാഴ്ച രാത്രി ചെയ്യേണ്ട കാര്യങ്ങൾ

നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികൾ നിങ്ങളുടെ വീട്ടിൽ ഇരുന്ന് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ അത് നിങ്ങൾ ശ്രദ്ധിക്കുക അത് നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ബാധിക്കുന്നതായിരിക്കും. ചിലപ്പോൾ അവർ പറയുന്നത് അവരുടെ സങ്കടങ്ങൾ ആകാം ചിലപ്പോൾ ദേഷ്യം ആവാം അത് എന്ത് തന്നെയാകട്ടെ നിങ്ങളെ ആ ഒരു നെഗറ്റീവ് എനർജി ബാധിക്കുന്നതാണ്.

അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് നിങ്ങളുടെ അതിഥികൾ കൂടെ സംസാരങ്ങൾ ശ്രദ്ധിക്കുക. മറ്റൊരാൾ നിങ്ങളുടെ വീട്ടിൽ വന്നു അനാവശ്യ കാര്യങ്ങൾ പറയുകയോ മറ്റും ചെയ്യുന്നത് നിങ്ങളുടെ വീടിന് ബാധിക്കുന്നതായി രിക്കും.

കഴിവതും നിങ്ങളുടെ വീട്ടിലെ അതിഥികളെ പൂജാമുറിയിലേക്ക്, ബെഡ്റൂമിലേക്ക്, അടുക്കളയിലേക്ക് അ എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുക. അഥവ അവർക്ക് നിങ്ങളോട് എന്തെങ്കിലും ലും രഹസ്യങ്ങൾ പറയാനുണ്ടെങ്കിലും ലും അവരെ പുറത്തേക്ക് മാറ്റി നിർത്തി പറയാൻ ശ്രമിക്കുക. നമ്മൾ സാധാരണ യെ ഒരു റൂമിൽ ആണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ഉള്ളത്. അത് നിങ്ങളെ ഒരുപാട് രീതിയിൽ ബാധിക്കുന്നതാണ്.