ദൈവസാന്നിധ്യം തിരിച്ചറിയാം. ഇങ്ങനെ

നിങ്ങളുടെ വീട്ടിലെ ദൈവ സാന്നിധ്യം കൊണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം എന്ന് നോക്കം. ആദ്യമായി നിങ്ങളുടെ പൂജാമുറിയിൽ നല്ല സുഖന്ധത്തിൻ്റെ മണം വരുന്നതിൽ നിന്നും മനസ്സിലാക്കാം. അല്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും കാരണം റിസർവ് മനസ്സ് വിഷമിച്ച് ഇരിക്കുകയാണെങ്കിൽ നിങ്ങൾ തന്നെ ഒരു ഐഡിയ ഉണ്ടാകുന്നതായിരിക്കും ചില സമയത്ത് അത് ഇത് ദൈവസാന്നിധ്യത്തിൻ്റെ അടയാളമാണ്.

ജാതി നിങ്ങൾ പൂജ ചെയ്യുമ്പോൾ ദൈവത്തിൻ്റെ പ്രധിഷ്ടയിൽ നിന്നും പൂവ് വീഴുക യാണെങ്കിൽ ഇതും ദൈവസാന്നിധ്യം അല്ലെങ്കിൽ നിങ്ങൾക്ക് ദൈവ അതിൻറെ അനുഗ്രഹം ഉണ്ടെന്നുള്ള കാര്യം ഉറപ്പുവരുത്താം. അതുപോലെതന്നെ ഒരു കഷ്ടതകൾ വരുമ്പോൾ ദൈവം ഇല്ല എന്നു പറയാണ് പാടുള്ളതല്ല. കാരണം നിങ്ങളുടെ സുഖദുഃഖങ്ങളിൽ എല്ലാം ദൈവം കൂടിയുണ്ട്.

നിങ്ങൾക്ക് എന്തെങ്കിലും കഷ്ടതകൾ വരുന്നുണ്ടെങ്കിൽ അത് നിങ്ങൾക്കുള്ള പാഠം ആയിരിക്കും നിങ്ങൾ വിശ്വസിക്കുന്നു നിങ്ങളുടെ കൂടെ ഒരു കഷ്ടത്തിൽ നിൽക്കും എന്ന് നിങ്ങളെ പഠിപ്പിക്കാൻ ഒരു അവസരം ആണിത്. ചിലപ്പോൾ നിങ്ങളിൽ പൂജാമുറിയിൽ വിളക്ക് അണഞ്ഞു പോവുകയാണെങ്കിൽ അത് ഒരിക്കലും ദുശ്ശകുനമായി വിചാരിക്കരുത്.