ശത്രുദോഷം ഒഴിവാക്കാം വെറും ഒരു ദിവസം കൊണ്ട്

നിങ്ങൾക്ക് ശത്രുക്കൾ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരിക്കും നിങ്ങൾ എന്തെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണെങ്കിലും അത് മാറിക്കിട്ടാൻ ഒരു ദിവസം മതി നിങ്ങൾ ഈ ഒരു പരിഹാരം ചെയ്തു നോക്കൂ നിങ്ങളുടെ എല്ലാ ശത്രുക്കളിൽ നിന്നും ഈ ഒരു കർമ്മം നിങ്ങളെ രക്ഷിക്കുന്നതായിരിക്കും. കൂടാതെ ആരെങ്കിലും നമ്മൾ ക്കെതിരെ എന്തെങ്കിലും രീതിയിലുള്ള ദോഷം ചെയ്തിട്ടുണ്ടെങ്കിൽ അത് നമ്മൾ ഏൽക്കാതെ നമുക്ക് എങ്ങനെ നല്ലത് വരാം എന്ന് നോക്കാം.

ഇത് ദോഷം ചെയ്തു ദോഷം എന്നിവ നമ്മൾ പല രീതിയിൽ അലട്ടിക്കൊണ്ടിരിക്കും അതിന് ബുദ്ധിമുട്ടുകൾ നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നു വരെ ആയിരിക്കും. ഇത് അസുഖങ്ങൾ ആയിട്ടും ധനപരമായ ബുദ്ധിമുട്ടുകൾ ആയിട്ടും അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കുന്നത് ആയിരിക്കും. പരീക്ഷണങ്ങൾ നമ്മൾക്ക് നേരിടേണ്ടി വരുമ്പോൾ നമുക്ക് പലപ്പോഴും ദൈവവിശ്വാസത്തിൽ തന്നെ മങൽ ഏർപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ ക്ഷേത്രങ്ങളിൽ പോലും പോകാൻ പറ്റാത്ത മാനസികസമ്മർദം നമുക്ക് ഉണ്ടാവാറുണ്ട്. ഇതിനെല്ലാം ഒരു ലളിതമായ രീതിയിൽ പരിഹാരം ഉണ്ട് ഉണ്ട് ഇത് കറുത്തവാവ് ദിവസം ആണ് ചെയ്യേണ്ടത്.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.