ധനപരമായി ട്ടുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതിന് ഒരു ലളിത പരിഹാരം

നിങ്ങളിൽ ഒരുപാട് ദുഃഖങ്ങൾ അനുഭാവിക്കുന്നവർ ആയിരിക്കും. അതിൽ എല്ലാവർക്കും ധനം ആയിരിക്കും ഒരു പ്രശ്നം. അപ്പോൾ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമുക്ക് എങ്ങനെ നമ്മുടെ തന്നെ നഷ്ടം പരിഹരിക്കാൻ അതും ഒരു ലളിത മായിട്ടുള്ള കർമ്മത്തിലൂടെ എന്ന് നോക്കാം. പരിഹാര കർമ്മത്തിന് നാമുപയോഗിക്കുന്ന ദിവസം ഞായറാഴ്ചയാണ് ഞായറാഴ്ച രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ അഥവാ 4 മണി മുതൽ 6 മണി വരെയാണ് ഈ കർമ്മം ചെയ്യുന്നതിനുള്ള സമയം. ഒരു കർമ്മം പൂജാമുറിയിൽ ചെയ്യുക വീട്ടിലെ പറ്റുന്ന എല്ലാ അംഗങ്ങളായി പൂജാമുറിയിൽ ചെയ്യുക ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ പൂജാമുറി ഇല്ലെങ്കിൽ പിന്നെ മറ്റു ശുദ്ധി ആയിട്ടുള്ള സ്ഥലം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ആദ്യം നിങ്ങൾ കുളിച്ച് ശുദ്ധിയായി അതിനുശേഷം ഒരു മഞ്ഞുതുള്ളി എടുക്കുക അതിൽ രണ്ട് ഏലക്ക എടുക്കുക. അതിനുശേഷം 7 ഗ്രാമ്പൂ കൂടാതെ ഒരു നാരങ്ങ കേടുപാടുകൾ ഇല്ലാത്ത നല്ല നാരങ്ങയും കൂടി എടുക്കുക. ഏഷ്യാനെറ്റ് നിങ്ങളുടെ കൈകൊണ്ട് ഒരുപിടി കല്ലു പിടിക്കുക നിങ്ങളുടെ കയ്യിൽ മുറുകെ പിടിച്ച് നിങ്ങളുടെ ഇഷ്ടദേവതയെ നന്നായി പ്രാർത്ഥിക്കുക അതിനുശേഷം നിങ്ങള് മഞ്ഞുതുണിയിൽ aa കല്ലുപ്പ് നിക്ഷേപിക്കുക. ഇത് നിങ്ങൾക്ക് ഒറ്റയ്ക്ക് വേണമെങ്കിൽ ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങളുമായി ഈ കർമ്മം ചെയ്യാവുന്നതാണ്.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.