ഘടികാരത്തിൻ്റെ ദിശ ഇങ്ങനെ നമ്മുടെ ജീവിതത്തിൽ ബാധിക്കും എന്നുള്ളത് നോക്കാം

നമ്മുടെ പൂർവികർ സൂര്യനെ നോക്കിയാണ് സമയം നിശ്ചയിച്ചിരുന്നത്. അത് എന്നാൽ നമ്മൾ ഇപ്പോൾ ഘടികാരത്തിൽ സഹായം തേടുന്നു സമയം അറിയുവാനായിട്ട്. നമ്മൾ നമ്മുടെ വീട്ടിലെ അല്ലെങ്കിൽ നമ്മുടെ ബിസിനസ് സ്ഥാപനങ്ങളിലും മറ്റും വയ്ക്കുന്നത് നിങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരും. അത് എങ്ങിനെ എന്ന് നോക്കാം. ഘടികാരം വെക്കുന്നതിന് കൃത്യം ആയിട്ടുള്ള ഒരു ദിശയിൽ ഉണ്ട് ആ ദിശയിൽ വെച്ചാൽ നിങ്ങൾക്ക് സകല ഐശ്വര്യവും ലഭിക്കുന്നതായിരിക്കും.

സാധാരണ നമ്മൾ നമ്മുടെ സൗകര്യത്തിന് എന്ന് നോക്കാൻ ആയിരിക്കും ഘടികാരം വീട്ടിലോ അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിലും വെക്കുന്നത്. ഒരിക്കലും അങ്ങനെ ചെയ്യരുത്. നമ്മുടെ സൗകര്യത്തിന് ഒരിക്കലും വീട്ടിൽ വീട്ടിൽ വാച്ച് അല്ലെങ്കിൽ ഘടികാരം സ്ഥാപിക്കരുത് ഒരു ഒരു സാധനങ്ങൾക്കും ഒരു ദിശ ഉണ്ട്. ആദിഷ് അനുസരിച്ച് വേണം നിങ്ങൾ ആ ഒരു വസ്തുവിനെ സ്ഥാപിക്കാൻ ആയിട്ട് എങ്കിൽ മാത്രമേ അത് നിങ്ങളുടെ ജീവിതത്തിൽ നല്ല രീതിയിൽ ഉള്ള ഫലം തരികയുള്ളൂ. തെക്ക് ദിശയിൽ ഉള്ള ഭിത്തിയിൽ നിങ്ങൾ ഒരു കാരണവശാലും ഘടികാരം വയ്ക്കരുത്.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.