ചൊവ്വ വെള്ളി എന്നീ ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇങ്ങനെ ചെയ്തു നോക്കുക. ദിവസം ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ദിവസമാണ് ആണ്. ദിവസങ്ങളിൽ ലക്ഷ്മിദേവി പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്യുക അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും ധനപരമായി മുന്നേറ്റങ്ങളും എല്ലാ നന്മകളും ഉണ്ടായിരിക്കുന്നതാണ്. ഞങ്ങളുടെ വീട്ടിലെ എല്ലാവരും ചൊവ്വ വെള്ളി എന്നീ ദിവസങ്ങളിൽ രാവിലെ ബ്രഹ്മമുഹൂർത്തം സമയത്ത് എണീക്കുക രാവിലെ 4 മണി മുതൽ 6 മണി വരെയാണ് ബ്രഹ്മമുഹൂർത്തം സമയത്ത് എനിക്ക് യും എല്ലാവരും എന്ന് പറയുമ്പോൾ പ്രായമായി.

അല്ലെങ്കിൽ അസുഖത്തെ ബാധ്യതയായി കിടക്കുന്നവരെ ഒരുപാട് ചെറിയ കുട്ടികളെ നമുക്ക് ഇതിൽനിന്നും ഒഴിവാക്കാവുന്നതാണ് ബാക്കി എല്ലാവരും ഇങ്ങനെ ചെയ്യുക. കുടിച്ച് ശുദ്ധി ആയതിനുശേഷം നിങ്ങൾ പൂജാമുറിയിലേക്ക് കയറുക നന്നായി പ്രാർത്ഥിക്കുക. കൂടാതെ നല്ല സുഗന്ധമുള്ള ഒരു പുഷ്പം അവിടെ വയ്ക്കുവാൻ ശ്രദ്ധിക്കുക. വധത്തിന് ചൊവ്വ വെള്ളി ദിവസങ്ങളിൽ വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക നോൺവെജിറ്റേറിയൻ ഒഴിവാക്കുക.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.