ഈ ഇലയുടെ മഹത്വം ആർക്കും അറിയാത്തതാണ്

നിങ്ങൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ചെയ്യാവുന്ന കർമ്മം ആണിത്. ഇത് ഒരിക്കലും അനാവശ്യ കാര്യങ്ങൾക്കായി ഉപയോഗിക്കരുത്. അങ്ങിനെ ചെയ്താൽ അതിൻ്റെ ഫലം വളരെ മോശമായ രീതിയിൽ നിങ്ങളെ ബാധിക്കുന്നതാണ്. നല്ല രീതിയിലുള്ള ബന്തങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ പാടുകയുള്ളൂ.പിരിഞ്ഞുപോയ ഭാര്യാ ഭർത്താക്കന്മാർ അല്ലെങ്കിൽ നല്ല രീതിയിൽ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ കർമം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

ഈ ഒരു കർമ്മം ചെയ്യുന്നതിന് ഇരിക്ക് ചെടിയുടെ ഇലയാണ് ആവശ്യം.ഈ ഒരു കർമം ചെയ്യുന്നതിന് സന്ധ്യ സമയത്തിന് ശേഷമുള്ള സമയമാണ് അനുയോജ്യം . ഇതിന് ആദ്യമായി ഇരുക്ക് ചെടിയുടെ ഇല എടുക്കുകയും അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി കുങ്കുമവും തേക്കുകയും ചെയ്യുക അതിനുശേഷം ഒരു രൂപ നാണയം അതിൽ വച്ച് പൊതിയുക. അതിനുശേഷം ഇല മടക്കുകയും ഉള്ളങ്കയ്യിൽ വെച്ച് നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് 21 പ്രാവശ്യം ഉരുവിടുക.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.