വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ ചെയ്യാൻ പാടില്ലാത്തത്

വീട്ടിൽ നിന്നും അല്ലെങ്കിൽ നിങ്ങളെ വീട്ടിലെ മറ്റുള്ളവർ പുറത്ത് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യാതിരിക്കുക അങ്ങനെ ചെയ്യുന്നത് ദോഷകരമായി ബാധിക്കുന്നതാണ്. ഇതിൽ ആദ്യത്തേത് നിങ്ങൾ നിങ്ങൾ ആരാണ് പുറത്തേക്ക് പോകുന്നത് അവരെ പിന്നിൽനിന്നും വിളിക്കാതിരിക്കുക. പ്രത്യേകിച്ച് വീട്ടിൽ കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കുക. അങ്ങനെ ചിന്ത അവർ പോകുന്ന കാര്യത്തിന് എന്തെങ്കിലും ദിവസം ഉണ്ടാവുക അല്ലെങ്കിൽ മറ്റെന്തെങ്കിലും ദുഃഖത്തിന് ഇരയാവുകയോ ചെയ്യും.

അതുപോലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ നമ്മൾക്ക് വേണ്ട സാധനങ്ങളൊക്കെ എടുത്തു വച്ചു എന്നുള്ളത് ഉറപ്പുവരുത്തുക. ഒരു കാരണവശാലും ഇറങ്ങിയതിനു ശേഷം ഒരു സംശയത്തിൽ നിൽക്കരുത്. മൂന്നാമത്തെ കാര്യം ആണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചോദിക്കുന്നത് അങ്ങനെ ചെയ്തത് ഒരു നിമിഷം നിങ്ങൾ തിരിച്ചു വീട്ടിലേക്ക് വന്നു ഇരിക്കുകയും ഒരു മിനിറ്റ് കഴിഞ്ഞതിനു ശേഷം പുറത്തേക്ക് പോവുക ചെയ്യുക. ഒരു കാരണവശാലും ഇത് ഇത് തെറ്റിക്കരുത് കാരണം അത് നിങ്ങളുടെ ജീവിതത്തിൽ വലിയ ദുഃഖങ്ങൾക്ക് കാരണമാകുന്നു.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.