രാവിലെ നമ്മൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

നമ്മൾ രാവിലെ ഉറങ്ങി എണീച്ച് അതിനുശേഷം കാണാൻ പാടില്ലാത്ത കാര്യങ്ങൾ എന്താണെന്ന് നോക്കാം. ഏവരും ബ്രഹ്മ മുഹൂർത്തത്തിന് ഉണരുകയാണ് നല്ലത്. അഥവാ 4 മണി മുതൽ 5 മണി വരെ ഉള്ള സമയം. ബ്രഹ്മമുഹൂർത്തത്തിൽ ഉണരുക എന്നത് ഏറ്റവും നല്ല ഒരു കാര്യമാണ് നമ്മുടെ ശരീരത്തിനും മനസ്സിനും അത് ഒരു ഉണർവ് തരും.

ബ്രഹ്മ മുഹൂർത്തത്തിന് എനിക്ക് പലർക്കും ഒരു ബുദ്ധിമുട്ടാണ് എന്നാൽ ബുദ്ധിമുട്ട് നിങ്ങൾ മാറ്റിയാൽ നിങ്ങൾക്ക് നല്ല കാര്യങ്ങളും ഉണ്ടാവും ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് പോസിറ്റീവായ കാര്യങ്ങൾ മാത്രമേ കേൾക്കാൻ ആവുകയുള്ളൂ. ഉണർന്നെണീക്കുമ്പോൾ പോൾ കാണേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നിങ്ങൾ ഉണർന്നെണീറ്റ് അതും ഒരു നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ദൈവത്തിൻറെ ഫോട്ടോ നോക്കുന്നത് നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാക്കുന്ന ഒരു പ്രവർത്തിയാണ്.

അതുപോലെതന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള നിങ്ങൾ ഒരു സീനറി ഒരു ഫോട്ടോ എനിക്കും അത് നോക്കുന്നത് നിങ്ങൾക്ക് നല്ല ഉന്മേഷം തരും കൂടാതെ നിങ്ങളുടെ തന്നെ ഉള്ളംകൈ നോക്കുന്നത് നല്ലതാണ്. എന്തെല്ലാം കാര്യങ്ങളാണ് കാണാതിരിക്കേണ്ടത് എന്ന് നോക്കാം അവിടെത്തന്നെ തുറസ്സായ സ്ഥലം നിങ്ങൾ ഒരിക്കലും കാണരുത് കൂടാതെ ഇലക്ട്രിസിറ്റി ലൈൻ ഒരിക്കലും കാണാൻ ശ്രമിക്കരുത്.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.