ഒരിക്കലും ഈ പ്രവർത്തി ചെയ്യരുത്, ചെയ്താൽ അതിൻറെ ഫലം ദുഃഖങ്ങൾ മാത്രം ആയിരിക്കും

ചിലരെ വിഷമിപ്പിക്കുന്നത് മൂലം നിങ്ങൾക്ക് സദാ ദുഃഖങ്ങളും പ്രയാസങ്ങളും മാത്രമാണ് ഉണ്ടാവുക. അതിൽ ആദ്യത്തേതാണ് നിങ്ങളെ വിശ്വസിക്കുന്ന സ്ത്രീയോട് നിങ്ങൾ അപമര്യാദയായി പെരുമാറുകയും അനാവശ്യമായി ആ സ്ത്രീയെ വിഷമിപ്പിക്കാൻ പാടുള്ളതല്ല. അതായത് നിങ്ങളുടെ ഭാര്യ നിങ്ങളുടെ ഭാര്യയുടെ ഏറ്റവും വലിയ പ്രതീക്ഷ യായിരിക്കും നിങ്ങൾ അപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കായി നിങ്ങളുടെ ഭാര്യ നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത് നിങ്ങൾക്ക് തീരാദുഃഖം മാത്രം ആണ് തരുക നഷ്ടം മാത്രമാണ് തരുക.

വിവാഹം കഴിഞ്ഞു വരുന്നത് ഒരു സ്ത്രീ അവളുടെ പുരുഷനെ വിശ്വസിച്ചിട്ട് മാത്രമായിരിക്കും. അവർ വളർന്നു വന്ന സാഹചര്യവും അവർ പ്രിയപ്പെട്ടവരെയും എല്ലാവരെയും ഉപേക്ഷിച്ചിരിക്കുന്നു നിങ്ങളുടെ കൂടെ നിങ്ങൾ വിശ്വസിച്ചിട്ട് വരുന്നത് അപ്പോൾ അതിൻറെ മര്യാദ അവളോട് നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും. ഇത് തിരിച്ച് ഭാര്യമാർക്കും ബാധകമാണ്. അനാവശ്യ കാര്യങ്ങൾക്കായി ഭർത്താക്കന്മാരെ ഒരിക്കലും വിഷമിപ്പിക്കരുത്.

വിവാഹത്തിന് മുൻപുള്ള ജീവിതം ആയിരിക്കില്ല പുരുഷന്മാർക്ക് വിവാഹത്തിനു ശേഷമുള്ള വിവാഹത്തിനുമുൻപ് അവർ കുടുംബത്തിലെ ബാധ്യതകൾ ഒന്നും തന്നെ അറിഞ്ഞിട്ടുണ്ടാവില്ല. അപ്പോൾ അവരുടെ ജീവിതം എൻജോയ് ചെയ്യുന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം എന്നാൽ വിവാഹത്തിന് ശേഷം അവർ കുടുംബങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും ഒരുപാട് സങ്കടങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. അപ്പോൾ സ്വാഭാവികമായും ഭാര്യ ഭർത്താവിനോടും അനാവശ്യ കാര്യങ്ങൾ കുറ്റപ്പെടുത്തുകയോ അവരുടെ മനസ്സിൽ ചെയ്യാൻ പാടുള്ളതല്ല.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.