പൂജാമുറിയും വീടും രാത്രിയിൽ എങ്ങനെയായിരിക്കണം എന്ന് നോക്കാം

നിങ്ങളുടെ പൂജാമുറിയും വീടും രാത്രിയിൽ എങ്ങനെയാണ് വയ്ക്കേണ്ടത് എന്ന് നോക്കാം. നമ്മൾ സന്ധ്യസമയത്ത് അത് പൂജാമുറിയിൽ വിളക്ക് കത്തിക്കാറുണ്ട് അതിനുശേഷം അണച്ചുവക്കാരുമുണ്ട്.പക്ഷേ രാത്രി കാലങ്ങളിൽ എപ്പോളും പൂജാമുറിയിൽ വെട്ടം ഉണ്ടാവേണ്ടത് ആണ്.കൂടാതെ നിങ്ങളുടെ വീട്ടിൽ 0 ബൾബ് ഇപ്പോഴും കത്തിച്ചു വയ്ക്കേണ്ടതാണ് ആണ് ഇത് പച്ച നിറത്തിൽ ആവുന്നതാണ് ഉത്തമം.

ഈ ബൾബ് രാത്രിയിൽ എപ്പോഴും ഓൺ ചെയ്തു വയ്ക്കുക. രാത്രിയിൽ അയൽ പോലും നിങ്ങളുടെ വീട്ടിൽ രാത്രിയിൽ പ്രകാശം ഉണ്ടായിരിക്കേണ്ടതാണ് . ഇങ്ങനെ വരുമ്പോൾ നിങ്ങൾ ഒരു സീറോ വാൾട്ട് ബൾബ് രാത്രിയിൽ കത്തിച്ചു വെക്കേണ്ടതാണ് അത് നിങ്ങളുടെ വീട്ടിൽ നേരിയ വെളിച്ചം പകർത്തുന്നു. സൺഡേ ഹോളിഡേ ആണ് ഈ ബൾബ് ഇടുന്നത് എങ്കിൽ അതിന് വെള്ളനിറമാണ് അനുയോജ്യമായ കളർ.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.