രഹസ്യമായി വക്കുക ഈ കാര്യങ്ങൾ

നിങൾ അറിയാതെ പോലും ഈ കര്യങ്ങൾ മറ്റുവരോട് പറയരുത്.അതിൽ ഒന്നാമത്തെ കാര്യമാണ് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും മറ്റുള്ളവരോട് അത് പങ്കുവക്കരുത്.നിങ്ങളുടെ സങ്കടത്തിൽ പൂർണമായും പങ്കുകൊല്ലുന്നവരോട് മാത്രം നിങ്ങളുടെ കര്യങ്ങൾ നിങൾ പങ്കുവയ്ക്കുക .നിങ്ങളുടെ കൂടെ നിന്ന് നിങ്ങളെ പറ്റിക്കുന്നവരോട് നിങൾ പങ്കുവക്കരുത്ത്.

കൂടാതെ നിങൾ ചെയ്യുന്ന പൂജകളും വഴിപാഡുകളുംനിങൾ ഒരു കാരണവശാലും നിങ്ങൾക്ക് വിശ്വാസം ഇല്ലത്തവരോട് പങ്കുവക്കരുത്.ഇത് പൂർവികർ പിന്തുടർന്ന് പോവുന്ന കാര്യങ്ങളാണ്.കൂടാതെ ഏതെങ്കിലും മന്ത്രങ്ങളും മറ്റും ചൊല്ലുന്നുണ്ടെകിലും നമ്മുടെ വീട്ടിൽ ഉള്ളവരോട് അച്ഛൻ അമ്മ സഹോദരി സഹോദരൻ മാർ എന്നിവരോട് ഉം തീർച്ചയായും പറയാം.പുറത്തുള്ളവരോട് ആരോട് ഇങ്ങനെയുള്ള കാര്യം പറയുമ്പോൾ നിങൾ സൂക്ഷിക്കുക.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.