മൂന്നു തുളസിയില ഇങ്ങനെ ചെയ്യൂ നിങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയൂ

3 തുളസിയില കൾ മാത്രം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ലക്ഷ്മി ദേവി കുടികൊള്ളുന്ന ചെടിയാണ് തുളസി ഇത് നന്നായി വളരുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്ന വീടുകളിൽ ഇൽ എപ്പോഴും ഐശ്വര്യവും പോസിറ്റീവ് എനർജിയും ധനലബ്ദിയും ഉണ്ടാകുന്നതായിരിക്കും. മൂന്നു തുളസിയില കൊണ്ട് വീട് എങ്ങനെ ഐശ്വര്യം ഉള്ളതാക്കാം എന്ന് നോക്കാം.

ഈ ഒരു കർമ്മം ഏതൊരു ദിവസവും ഏതൊരു സമയത്തും ചെയ്യാവുന്നതാണ്. ഒരു കർമ്മം ചെയ്യുന്നതിന് നിങ്ങൾ ആദ്യം ഒരു ഗ്ലാസ് ബൗൾ എടുക്കുക അ ഗ്ലാസ് ബോൾ അല്ലെങ്കിൽ മറ്റേതൊരു ബൗളറും എടുക്കാവുന്നതാണ് എന്നാൽ ഗ്ലാസ് ബോൾ എടുക്കുന്നതാണ് കൂടുതൽ ഉത്തമം.

ഇതിലേക്ക് 3 തുളസി ഇല ചെറിയ പീസ് ഈസ് പച്ചക്കർപ്പൂരം അരം 2 ഗ്രാമ്പു എന്നിവ ഇട്ടുവയ്ക്കുക ഇത് നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കുക പൂജാമുറി ഇല്ലാത്തവരാണെങ്കിൽ മറ്റൊരു ശുദ്ധി ആയിട്ടുള്ള സ്ഥലം ഇതിനായി ഉപയോഗിക്കുക സൂക്ഷിച്ചുവെക്കുക ബൗൾ നിങ്ങൾക്ക് അടച്ചിരിക്കുകയാണ് തുറന്നു വെക്കുകയും ചെയ്യാം അതിനുശേഷം മൂന്നോ നാലോ ദിവസങ്ങൾക്കു ശേഷം ഒരാഴ്ചക്കുശേഷമോ അതിലുള്ള സാധനങ്ങൾ എടുത്ത് മാറ്റേണ്ടതാണ്.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.