ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് വലിയ ദോഷമാണ്.

ഈ വസ്തുക്കൾ ഒരു കാരണവശാലും നിങ്ങളുടെ വീട്ടിൽ വയ്ക്കരുത്.അത് നിങ്ങൾക്ക് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ.നിങ്ങളുടെ വീട്ടിലെ ഐശ്വര്യം ഇത് ഇല്ലതാക്കുന്നതാണ് .ആദ്യത്തേത് തേഞ്ഞ ചൂല് ആണ് നമ്മിൽ പലരുടെയും വീടുകളിൽ ഒരുപാട് തേഞ്ഞ ചൂളുകൾ ഉണ്ടാവും നമ്മൾ ഒരു കാരണ വശലും ആ ചൂലുകൽസൂക്ഷിച്ച് വെക്കരുത്.നിങ്ങളുടെ വീട്ടിലെ സകല ഐശ്വര്യങ്ങളും അത് ഇല്ലാതാക്കും.അത് പ്പെല്യുള്ള മറ്റോരു കാര്യമാണ് പ്പോട്ടിപോയ അല്ലെങ്കിൽ തേഞ്ഞ ചെരുപ്പുകൾ വീട്ടിൽ സൂക്ഷിക്കുന്നത്.

നമ്മൾ ചെരിപ്പുകൾ എട്രെ തന്നെ തെഞ്ഞാലും നമ്മൾ കളയാതെ ഉപയോഗിച്ച് കൊണ്ടിരിക്കും .അത് പോലെ തന്നെ പൊട്ടിയാലും അത് വീണ്ടും നേരാക്കി ഉപയോഗിച്ച് കൊണ്ടിരിക്കും.ഒരു കാരണവശാലും നിങ്ങൽ അങ്ങനെ ചെയ്യരുത് ഈ പ്രവർത്തി കൊണ്ട് നിങ്ങളുടെ വീട്ടിൽ ദോഷം മാത്രമേ ഉണ്ടാവുകയുള്ളൂ.അത് പോലെയുള്ള മറ്റൊരു വസ്തുവാണ് പുൽ പായ. നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വീട്ടില് ദാരിദ്ര്യമുണ്ടാക്കുന്ന ആയിരിക്കും.

അസ്‌ട്രോളജി എന്നത് ഒരു വിശാസം ആണ് താല്പര്യം ഉള്ളവർക്കു വിശ്വസികാം അല്ലാത്തവർക് തള്ളി കളയാം. ഞങ്ങൾ ആരെയും അങ്ങോട്ട് വന്നു ഇതു വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങൾക്ക് ഉള്ള അഭിപ്രയം താഴെ കമന്റ് ആയി രേഖപെടുത്താം.