ജീവിതം സമ്പന്നമാക്കാൻ അഞ്ചു രൂപ നാണയം ഇങ്ങനെ ചെയ്തു നോക്കൂ.

കർമ്മങ്ങളിൽ പലതിലും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ഉപ്പ്. മഹാലക്ഷ്മി കുടികൊള്ളുന്ന ഒരു വസ്തുവാണ് ഉപ്പ്. ഉപ്പ ശുദ്ധം ആയിട്ടുള്ള ഒരു സ്ഥലത്തിൽ വേണം സൂക്ഷിക്കേണ്ടത്. അതുപോലെതന്നെ ശുദ്ധമായ ഉള്ള പാത്രത്തിൽ വേണം ഇത് സൂക്ഷിക്കുവാനായിട്ട്. നമ്മുടെ വീട്ടിൽ എന്ത് ചെയ്യുമ്പോഴാണ് ഐശ്വര്യവും സാമ്പത്തികവും ലഭിക്കുന്നത് എന്ന് നോക്കാം.

ഈ കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച സമയത്താണ്. വെള്ളിയാഴ്ച സന്ധ്യ സമയത്ത് ആണ് ചെയ്യേണ്ടത്. പൂജാമുറിയിൽ വിളക്ക് കത്തിച്ചു വെച്ചതിനുശേഷം ഇങ്ങനെ ചെയ്തു നോക്കുക. നിങ്ങൾ ആദ്യം ഒരു അഞ്ചു രൂപ നാണയം എടുക്കുക അ അതിനുശേഷം നിങ്ങളുടെ കല്ലുപ്പ് ഇട്ടു വെക്കുന്ന പാത്രത്തിൽ നിക്ഷേപിക്കുക ഈ സമയത്ത് നിങ്ങൾ മഹാലക്ഷ്മിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വേണം നിക്ഷേപിക്കേണ്ടത്.

ഇങ്ങനെ നിങ്ങൾ തുടർച്ചയായി 27 വെള്ളിയാഴ്ചകൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ കണ്ടറിയാം. 27 ദിവസങ്ങൾ ഇത് ചെയ്യുക അതിനുശേഷം ഇത്രയും നാണയങ്ങൾ ഒരു മഞ്ഞ തുണിയിൽ പൊതിഞ്ഞു വയ്ക്കുക. ഈ തുണി പൂജാമുറിയിൽ സൂക്ഷിച്ചുവെക്കുക.