ചൂല് വെക്കുന്നതിൻ്റെ സ്ഥാനം നോക്കൂ നിങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്നും നിങ്ങൾ രക്ഷപ്പെടും

നിങ്ങളുടെ വീട്ടിൽ ചൂല് വെക്കുന്നതിന് സ്ഥാനം നോക്കൂ നിങ്ങളുടെ കഷ്ടപ്പാടുകൾ മാറി കിട്ടുന്നതായിരിക്കും. എല്ലാവരുടെയും വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ചൂല് ചില വീടുകളിൽ ഒന്നും ചിലതിൽ ഒന്നിൽ കൂടുതലും ലും കൂടുതലും ചൂലുകൾ ഉണ്ടായിരിക്കുന്നത് ആയിരിക്കും. നിത്യജീവിതത്തിൽ ചൂൽ നമുക്ക് ഒരു കാരണവശാലും തള്ളികളയുവാൻ സാധിക്കുകയില്ല.

ഒരു വീട് വൃത്തിയായി സൂക്ഷിക്കണം എങ്കിൽ ഒരു ചൂൽ അവിടെ അത്യാവശ്യമാണ്. ഈ ചൂല് നിങ്ങൾ ശ്രദ്ധയോടെ സ്ഥാനം തെറ്റി ഇടുമ്പോൾ നിങ്ങൾക്ക് ഒരുപാട് കഷ്ടപ്പാടുകൾ വരാൻ അത് കാരണമാകുന്നു. നിങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ നിങ്ങളൊരിക്കലും ചൂല് സൂക്ഷിക്കുവാൻ പാടുള്ളതല്ല. വടക്ക് പടിഞ്ഞാറ് മൂല ആണ്ചൂൽ വയ്ക്കാൻ അനുയോജ്യമായ സ്തലം.

ഈശനെ മുല കന്നിമൂല എന്നിവയിൽ ഒരു കാരണവശാലും ചൂലുകൾ സൂക്ഷിക്കുവാൻ പാടുള്ളതല്ല. നിങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങല്‌ക്കും കാരണം നിങ്ങൾ ശ്രദ്ധേയയായി ആയി നോക്കുന്ന ഇതുതന്നെയായിരിക്കും. എങ്കിൽ നിങ്ങൾക്ക് നല്ലത് വരികയുള്ളൂ വീട്ടിൽ ഐശ്വര്യവും നിങ്ങൾക്ക് ധനപരമായി ട്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും.