വൃശ്ചിക മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം

വൃശ്ചികമാസത്തിൽ മാത്രമല്ല മറ്റ് എല്ലാ മാസത്തിലും നമ്മൾക്ക് ഇത് ചെയ്യാവുന്നതാണ്. വൃശ്ചികമാസത്തിൽ ചെയ്യുമ്പോൾ അതിൻറെ ഫലം കൂടുതൽ ഉണ്ടാകുന്നതായിരിക്കും. ഈ ഒരു മാസത്തിൽ നമുക്ക് എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നോക്കാം നിങ്ങൾ അന്നദാനം നടത്തുക ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണം കൊടുക്കുന്നതിനേക്കാൾവലിയ നന്മ വേറെയില്ല. വിശപ്പ് ഉള്ളവർക്ക് അർഹതയുള്ളവർക്ക് നിങ്ങൾ ഭക്ഷണം നൽകുക. അത് നിങ്ങൾക്ക് ഒരു നേരമോ രണ്ടുനേരം നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ അവരെ നിങ്ങൾ സഹായിക്കുക.

അത് ഒരാൾക്ക് ആണെങ്കിൽ ഒരാൾക്ക് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആൾക്കാർക്ക് കൊടുക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക . ഇത് ഈയൊരു പ്രവർത്തനങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ല ഐശ്വര്യവും സമാധാനവും നിങ്ങൾക്ക് നല്ല പുണ്യവും ലഭിക്കുന്നതായിരിക്കും. അന്നദാനം പോലെ തന്നെ നല്ലതാന് ലുലു വ്യക്തിക്കോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വ്യക്തിക്കോ നെല്ലിക്ക ധാനമായി നൽകുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ലക്ഷ്മി കടാക്ഷം ലഭിക്കുന്നതായിരിക്കും.