ഈ ഒരു ദിവസം നിങ്ങൾ ഉപയോഗിക്കുക നിങ്ങൾക്ക് രാജകീയ ജീവിതം ലഭിക്കുന്നതാണ്

ഈ ഒരു ദിവസം നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് രാജകീയ ജീവിതം ലഭിക്കുന്നതാണ്. നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. നമ്മൾ പറയാൻ പോകുന്ന ദിവസം ദീപാവലി ദിവസം ആണ്. ദീപാവലി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി അതിനുശേഷം പൂജാമുറിയിൽ വിളക്ക് തെളിയിക്കുക രാവിലെ നിങ്ങൾക്ക് വിളക്ക് തെളിയിക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും സന്ധ്യസമയത്ത് വെക്കേണ്ടതാണ്.

ലക്ഷ്മി ദേവിയുടെ ഫോട്ടോയ്ക്ക് അല്ലെങ്കിൽ വിഗ്രഹത്തിന് താഴെ വിളക്ക് കത്തിച്ചു വയ്ക്കുക. അതിനുശേഷം ഷം അതിനടുത്തു തന്നെ എന്തെങ്കിലുമൊരു സ്വീറ്റ്സ് അത് നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയതാണ് എങ്കിൽ ഏറ്റവും നല്ലത് അല്ലെങ്കിൽ നിങ്ങൾക്ക് വാങ്ങിയതും ഉപയോഗിക്കാം ആ സ്വീറ്റ്സ് ഒരു വൃത്തിയുള്ള പാത്രത്തിൽ ഇട്ടു വക്കുക. വീട്ടിലുള്ളവർക്ക് ഭക്ഷിക്കുന്നതാണ്.