നിങ്ങളുടെ അലമാരയുടെ മുകളിൽ ഈ വസ്തു സൂക്ഷിക്കുക ധനം നിങ്ങളുടെ വീട് തേടിയെത്തും

അലമാരയുടെ മുകളിൽ അനാവശ്യ സാധനങ്ങൾ അല്ലെങ്കിൽ അത് പൊടി പിടിച്ചു കിടക്കാൻ അനുവദിക്കുക ചെയ്യരുത്. ഇവിടെ മുകൾഭാഗം എപ്പോഴും ക്ലീൻ ചെയ്തു വയ്ക്കുക. ക്ലീൻ ചെയ്തതിനുശേഷം ഒരു തുണിയോ ഒരു ന്യൂസ് പേപ്പർ അതിൽ വിരിച്ചു വയ്ക്കുക. കൂടാതെ അലമാരയുടെ ചുറ്റുഭാഗവും വൃത്തിയായി സൂക്ഷിക്കുക . അലമറ എപ്പോഴും വീടുകളിലെ ഭിത്തികളിൽ ചേർത്തി വെക്കാതിരിക്കുക.

ഒന്നും കുറച്ച് സ്ഥലം വിട്ടതിനുശേഷം അലമാര വയ്ക്കുന്നത് ആഴ്ചതോറും നിങ്ങൾക്ക് വൃത്തിയാക്കാൻ ഉപകാരപ്പെടും. ഏതു വസ്തുവാണ് അലമാരയുടെ മുകളിൽ വെക്കേണ്ടത് എന്ന് നോക്കാം. ഇത് ഏത് ദിവസവും ചെയ്യാവുന്നതാണ്. ഒരു കേടുപാടും ഇല്ലാത്ത ഒരു വെറ്റിലഎടുക്കുക. മൂന്ന് ഏലയ്ക്ക മൂന്ന് ഗ്രാമ്പ് ഒരു കറുകപ്പെട്ട എടുക്കുക വെക്കുക.