11 വെള്ളിയാഴ്ചകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന മാറ്റങ്ങൾ എന്താണെന്ന് നോക്കാം

നിങ്ങളുടെ ജീവിതത്തിലെ 11 വെള്ളിയാഴ്ചകൾ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടറിയൂ. വെള്ളിയാഴ്ചകൾ നിങ്ങൾ മുടക്കാതെ ഇത് ചെയ്തു വരു നിങ്ങളുടെ വീട്ടിൽ മനസ്സമാധാനം ഉണ്ടാകുന്നതായിരിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും, കൂടാതെ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾ മാറിക്കിട്ടുകയും നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കുകയും ചെയ്യുന്നതായിരിക്കും.

11 വെള്ളിയാഴ്ച കളും ഒരു വീട്ടിലെ ഒരാൾ തന്നെ ഇത് ചെയ്യണമെന്നില്ല നിങ്ങളുടെ വീട്ടിലെ എല്ലാ അംഗങ്ങൾക്കും മാറിമാറി ചെയ്യാവുന്നതാണ്. വീട്ടിൽ മുടങ്ങാതെ ഈ കർമ്മം ചെയ്യണം എന്ന് മാത്രം. നിങ്ങൾ ഇത് ചെയ്തു തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് അതിൻറെ വ്യത്യാസങ്ങൾ അറിയുന്നതായിരിക്കും.

വെള്ളിയാഴ്ച ദിവസം സന്ധ്യസമയത്ത് കുളിച്ച് ശുദ്ധിയായി അതിനുശേഷം നിങ്ങളുടെ പൂജാമുറിയിൽ ഇത് ചെയ്യുക അഥവാ പൂജമുറി ഇല്ലാത്ത വീടുകളാണെങ്കിൽ അതുപോലെ ശുദ്ധിയുള്ള ഒരു സ്ഥലം ഇതിനായി തിരഞ്ഞെടുക്കുക. ആദ്യം ഒരു ചെമ്പ് പാത്രം എടുക്കുക. എന്തു പാത്രത്തിനുള്ളിൽ 2 പീസ് മഞ്ഞളും ഒരു നുള്ള് കുങ്കുമം ഇട്ട് കൊടുക്കുക.