ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ കഷ്ടപ്പാടുകളിലേക്ക് നയിക്കുന്നതായിരിക്കും

വിളക്ക് ഇങ്ങനെ കത്തിക്കുന്ന വരാണ് നിങ്ങൾ എങ്കിൽ ഈ പ്രവർത്തി തീർച്ചയായും നിങ്ങൾക്ക് ദോഷഫലം വരുത്തിവെക്കും. നിങ്ങൾ പ്രഭാതത്തിലാന് വീട്ടിൽ തിരി തെളിയിക്കുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള മറ്റു അംഗങ്ങൾ ഉറങ്ങുകയായിരിക്കും കും തീർച്ചയായും അവരെ ഉയർത്തിയതിനു ശേഷം മാത്രം രം ഈ കർമ്മം ചെയ്യുക അല്ലെങ്കിൽ സന്ധ്യ സമയത്താണ് നിങ്ങൾ വിളക്ക് തെളിക്കുന്നത് എങ്കിൽ സന്ധ്യാസമയത്ത് ആരെങ്കിലും കിടന്നുറങ്ങുക അവരെ തീർച്ചയായും വിളിചേണ്ത്തുക.

നിങ്ങൾ വിളക്ക് തെളിക്കുമ്പോൾ കഴിവും നല്ലെണ്ണ ഉപയോഗിച്ച് വിളക്കുകളിലേക്ക് ശ്രമിക്കുക. അതെല്ലാ എന്നുണ്ടെങ്കിൽ നിങ്ങൾക്ക് നെയ്യ് ഉപയോഗിക്കാവുന്നതാണ്. നല്ലെണ്ണഅതുമല്ലെങ്കിൽ നെയ്യ് ഒഴിക്കുന്നതാണ് ഏറ്റവും ഉചിതം ആയിട്ടുള്ളത്. മറ്റ് എണ്ണകൾ നമ്മളൊരിക്കലും വീടുകളിൽ ഉപയോഗിക്കരുത് . നല്ലെണ്ണയും നെയ്യും ഒരുമിച്ച് ഒഴിച്ച് വിളക്ക് കത്തിക്കുന്നത് നമ്മൾ സാധാരണ രീതിയിൽ അത് കണ്ടുവരുന്നതാണ് അങ്ങനെ ഒരിക്കലും ചെയ്യരുത്. ഇങ്ങനെ ചെയ്യുന്ന വീട്ടിൽ കഷ്ടപ്പാടുകൾ ഉണ്ടായിരിക്കുന്നതാണ്. പഞ്ച് ദീപം എണ്ണയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.