നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

നിങ്ങളിൽ പലർക്കും ഉള്ള സാമ്പത്തിക ബാധ്യത ഇല്ലാതാവാൻ ഇങ്ങനെ ചെയ്യുക. കൂടാതെ സാമ്പത്തിക മേഖലയിൽ പുരോഗതി ഉണ്ടാകുവാനും ഇങ്ങനെ ചെയ്യുക. ചെയ്യുന്നതുമൂലം നമ്മുടെ കയ്യിൽ എപ്പോഴും സേവിങ്സ് ഉണ്ടാകുന്നതായിരിക്കും. ഇത് ചെയ്യുന്നതുമൂലം നിങ്ങൾക്ക് സാമ്പത്തികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ബാധ്യതകളും ബുദ്ധിമുട്ടുകളും മാറി കിട്ടുന്നതായിരിക്കും. ഈ ഒരു കർമ്മം എല്ലാ കൃത്യതയോടെയും വൃത്തിയോടെയും ശുദ്ധിയോടെ യും ചെയ്യുക. ഈ ഒരു കർമ്മത്തിന് പ്രത്യേകമായി ഒരു ദിവസം പറയുന്നില്ല നിങ്ങൾക്ക് ഏതു ദിവസം വേണമെങ്കിലും ഈ ഒരു കർമം ചെയ്തു തുടങ്ങാവുന്നതാണ്.

ഇതിന് നിങ്ങൾ വിളക്കുവയ്ക്കുമ്പോൾ പൂജാമുറിയിൽ ഒരു ചെറിയ മുഖം നോക്കുന്ന കണ്ണാടി വയ്ക്കുക. ഈ കണ്ണാടിയുടെ മുൻവശത്തായി കുറിച്ച് നാണയങ്ങളും കുറച്ചു നോട്ടുകളും വെക്കുക. ഈ നോട്ടുകളും നാണയങ്ങളും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തക്കവിധം ആണ് ഇത് വെക്കേണ്ടത്. നാണയങ്ങൾ ക്ഷേത്രങ്ങള്ക്ക് സമർപ്പിക്കുകയോ അല്ലെങ്കിൽ പൂജാകർമ്മങ്ങൾ കൈ ഉപയോഗിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം. നാണയം എടുക്കുമ്പോൾ മറ്റൊരു നാണയം ഇതിലേക്ക് വെക്കേണ്ടതാണ്.