ഈ ചെടികൾ ഒരിക്കലും നിങ്ങൾ ദാനം ചെയ്യാൻ പാടുള്ളതല്ല

മറ്റു ചെടികൾ നമ്മൾ ദാനമായി നൽകുന്നത് പോലെ ഈ ചെടികൾ നമ്മളൊരിക്കലും മറ്റൊരാൾക്ക് കൈമാറാൻ പാടുള്ളതല്ല. ഏതെല്ലാം ചെടികളാണ് ഇങ്ങനെ ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം അത് എന്തുകൊണ്ടാണ് എന്നും നോക്കാം. അഥവാ ഈ ചെടി ചോദിക്കുകയാണെൻകിൽ അവരുടെ കയ്യിൽ നിന്നും ഒരു രൂപ വാങ്ങിയതിനു ശേഷം മാത്രം ഈ ചെടി കൈമാറുക. കാരണം ഈ പറയുന്ന ചെടികളെ ലക്ഷ്മി കടാക്ഷം ഉള്ള ചെടികളാണ്. ഇപ്പോൾ ഈ ചെടി നമ്മൾ മറ്റൊരാൾക്ക് ഫ്രീ ആയി കൊടുക്കുമ്പോൾ നമ്മളുടെ ഐശ്വര്യം നമ്മളിൽ നിന്ന് അവരിലേക്ക് പോവുകയാണ് ചെയ്യുന്നത്.

ആയും ഈ ചെടികൾ നമ്മൾ മറ്റ് നമുക്ക് മറ്റൊരാൾക്ക് കൊടുക്കാം കൈമാറാൻ പക്ഷേ അതിന് ഒരു രൂപ നാണയം വാങ്ങിയതിനു ശേഷം മാത്രം കൈമാറുക ഒരിക്കലും ഫ്രീയായി ഈ ചെടികൾ ഒരാൾക്ക് കൈമാറരുത്. ഇതിൽ ഒന്നാമത്തേതാണ് മൈലാഞ്ചിച്ചെടി. രണ്ടാമത്തേത് നെല്ലിമരതിൻ്റെ തൈ, അടുത്തത് വെറ്റകൊടി, ഇതിനെ കുറിച്ച് മറ്റുള്ളവർക്ക് അറിവില്ല എങ്കിൽ നിങ്ങൾ തീർച്ചയായും അത് പങ്കിടുക. ഈ ഒരു വിവരം നിങ്ങളെ ശ്രദ്ധിക്കാതെ പോയാൽ നിങ്ങളുടെ ഐശ്വര്യത്തെ അത് ബാധിക്കുന്നത് ആയിരിക്കും.