ദൃഷ്ടിദോഷം ഒഴിവാക്കാനുള്ള ഒരു പരിഹാരമാർഗ്ഗം

ദൃഷ്ടിദോഷം ഒഴിവാക്കാനുള്ള എളുപ്പത്തിലുള്ള ഒരു മാർഗ്ഗം നോക്കാം. ഈ കൺ ദൃഷ്ടിക്കുള്ള പരിഹാരം എന്നത് അത് പൂർവികർ ആയിട്ട്. പറഞ്ഞു വന്നതും ചെയ്തു വന്നതുമാണ്. കൺദൃഷ്ടി അഥവാ കണ്ണേർ എന്നത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഇതിന് പല പരിഹാര മാർഗങ്ങളും ഉണ്ട്.കൺദ്രിഷ്ടി ഉള്ള പരിഹാരത്തിന് ഏറ്റവും ലളിതമായ ഒരു പരിഹാരമാർഗമാണ് ഇത്.നിങ്ങൽ എല്ലാ ഞായറാഴ്ചയും രാവിലെ കുളിക്കുമ്പോൾ ചെയ്യേണ്ടത് നിങ്ങളുടെ ഇടതുകൈകൊണ്ട് ഒരുപിടി കല്ലെടുത്ത് കുളിക്കുന്ന വെള്ളത്തിൽ ഇടുക.

ആ വെള്ളത്തിൽ നിന്നും മൂന്ന് കപ്പുകളും നിങ്ങളുടെ തലയിൽ ഒഴിക്കുക. അതിനുശേഷം നിങ്ങൾക്ക് നോർമലായി കുളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ കൺദൃഷ്ടി മാറ്റുന്നതായിരിക്കും. അതിന് ശേഷം നിങ്ങൾക്ക് സന്തോഷം ആയിട്ടുള്ള ജീവിതം ലഭിക്കുന്നതാണ്. കൂടാതെ നിങ്ങളിലെ എല്ലാ നെഗറ്റീവ് എനർജി കൾ മാറി കിട്ടുന്നതായിരിക്കും. ഒരു കർമ്മം ചെയ്യുന്നതോടെ നിങ്ങൾക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നതായിരിക്കും.