നിങ്ങൾ ആഗ്രഹിച്ച ജോലി ലഭിക്കുവാൻ ഇങ്ങനെ ചെയ്തു നോക്കൂ

ഈ ഒരു കർമ്മം, പരിഹാരം ചെയ്യുന്നത് മൂലം നിങ്ങൾ ആഗ്രഹിച്ച ജോലി ഒരു തടസ്സവും കൂടാതെ നിങ്ങളിൽ എത്തിച്ചേരുന്നതാണ്. ഇത് വളരെ ലളിതമായി ചെയ്യുന്ന ഒരു പരിഹാരം ആണ്. ഈ ഒരു പരിഹാരം ചെയ്തു നമ്മൾ ഒരിക്കലും ജോലി വേണ്ടി പരിശ്രമിക്കാ തിരിക്കരുത്. ഈ ഒരു പരിഹാരം ചെയ്യുന്നതോടൊപ്പം നമ്മള് ജോലിയിലേക്ക് എത്തിപ്പെടാൻ ഒരുപാട് പരിശ്രമിക്കുകയും കൂടി വേണം.

ഇങ്ങനെ ചെയ്യുന്നതുമൂലം ഒരു തടസ്സവും കൂടാതെ നിങ്ങളെ ആ ജോലി എത്തിപ്പെടുന്നതായിരിക്കും. ഈ ഒരു കർമ്മം സ്ത്രീക്കും പുരുഷനും ചെയ്യാമെന്ന് സ്ത്രീ ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം. നിങ്ങളുടെ വീട്ടിൽ വിളിക്ക് വെച്ചതിനു ശേഷം ഒരു പാത്രത്തിൽ ഉണക്കമുന്തിരി എടുക്കുക. ആ പാത്രം പൂജാമുറിയിൽ വെക്കുക. പൂജാമുറി ഇല്ല എങ്കിൽ എവിടെയാണ് ഒരു ശുദ്ധം ആയിട്ടുള്ള സ്ഥലത്തിൽ വെക്കുക.