വെള്ളിയാഴ്ചകളിൽ ഉപ്പ് കൊണ്ടുവരുന്ന ഭാഗ്യങ്ങൾ.

ഉപ്പ് നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ്. കൂടാതെ ലക്ഷ്മി ദേവി കുടികൊള്ളുന്നത് ഉപ്പിൽ ആണ്. ഒരുപാട് കർമ്മങ്ങളിൽ നമ്മൾ ഉപ്പ് ഉപയോഗിക്കുന്നു. ഉപ്പ് വാങ്ങാൻ വെള്ളിയാഴ്ച ദിവസങ്ങൽ ഉപയോഗിക്കുക. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉപ്പ് വാങ്ങുന്നത് വാങ്ങുന്നത് നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരും .

കൂടാതെ ധനലബ്ധിക്കും മറ്റ് എല്ലാ നന്മകൾക്കും അത് വഴിവെക്കും. ഒരു കാരണവശാലും വീടുകളിൽ ഉപ്പ കുറയുവാനും അല്ലെങ്കിൽ കഴിയുവാൻ ഓ പാടില്ല. ഉപ്പ് പാത്രം നിങ്ങളുടെ വീട്ടിൽ എപ്പോഴും നിറഞ്ഞു കൊണ്ടിരിക്കനം. ഉപ്പു പാത്രത്തിൽ ഉപ്പ് കുറയുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. കർമ്മം സ്ത്രീകൾക്കും പുരുഷന്മാർക്കും ചെയ്യാവുന്നതാണ്.

സ്ത്രീകൾ ഉണ്ടെങ്കിൽ ശുദ്ധിയോടെ ഈ കർമ്മം ചെയ്യുക കഴിയുന്ന എല്ലാ വെള്ളിയാഴ്ചയും ഈയൊരു കാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക. ഈ കർമ്മം ചെയ്യാൻ ഇത്ര വെള്ളിയാഴ്ച എന്ന കണക്കുകളില്ല. നമ്മൾ എത്ര വെള്ളിയാഴ്ചകൾ ഇത് ചെയ്യുന്നുവോ അത്രയും ബലം ഇരട്ടിയായി നമുക്ക് കിട്ടുന്നതായിരിക്കും.