നിങ്ങളുടെ ശത്രു ദോഷം പരിഹരിക്കാനുള്ള ഒരു എളുപ്പവഴി

നിങ്ങളിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ശത്രുക്കളെ കൊണ്ടുള്ള ശല്യം. ആ ശല്യം ഇല്ലാതാക്കാൻ ഉള്ള ഒരു എളുപ്പവഴി. ചെയ്താൽ നിങ്ങളുടെ ശത്രു ദോഷം ഇല്ലാതായി പോകുന്നതാണ് അവരുടെ എല്ലാ രീതിയിലുമുള്ള ദുഷ്ടതകളും നിങ്ങളിൽ എത്താതെ ഈ കർമ്മം നിങ്ങളെ രക്ഷിക്കുന്നതാണ്. ഈ കർമ്മം ചെയ്യുന്നതോടെ നിങ്ങളുടെ മേൽ അവർക്ക് ഒരു ദുഷ്ട ചിന്താഗതി ഉണ്ടാവുകയില്ല. വെറും മൂന്നു വസ്തുക്കൾ കൊണ്ട് നമുക്ക് ഈ ശത്രുദോഷം ഇല്ലാതാക്കാം ഒരു ചെറിയ പീസ് കായം കായം,കറുത്ത തുണി, ഒരു വെളുത്ത കടലാസ്.

ഈ കർമ്മം ചെയ്യുന്നതിന് ഒരു പ്രത്യേക ദിവസം ഇല്ല . നിങ്ങൾക്ക് ഏതു ദിവസം വേണമെങ്കിലും ഈ കർമ്മത്തിനായി ഉപയോഗിക്കാം കൂടാതെ ഏതു സമയം വേണമെങ്കിലും നിങ്ങൾക്ക് ഈ കർമ്മത്തിനായി എടുക്കാം. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും കർമ്മം ചെയ്യാവുന്നതാണ്. എന്നാലും വെളുപ്പിന് നാലുമണി മുതൽ 6 മണി വരെ ഉള്ള സമയം ഇതിനായി തിരഞ്ഞെടുക്കുകയാണെങ്കിൽ അതിന് പ്രതിഫലം കൂടുതലായിരിക്കും. ആദ്യം കായംമെടുക്കുക അതിനുശേഷം ഒരു വെള്ളപേപ്പറിൽ നിങ്ങളുടെ ശത്രുവിനെ പേര് എഴുതുക പ്രത്യേകം ശ്രദ്ധിക്കുക ഒരിക്കൽ ഒരു ശത്രുവിനെറെ പേര് മാത്രമേ എഴുതുവാൻ പാടുകയുള്ളൂ. കായം കൊണ്ടുതന്നെ വെള്ളപേപ്പറിൽ നിങ്ങളുടെ ശത്രുവിനെ പേര് എഴുതുക.

അതിന് ശേഷം ഈ കായം വെള്ളപേപ്പറിൽ ഇടുകയും നന്നായി മടക്കുകയും ചെയ്യുക. നിങ്ങൾ ഈ കർമ്മം ചെയ്തു തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെ നിങ്ങൽ ശത്രുവിനെ പേര് മനസ്സിൽ വിചാരിക്കുകയും ഇനി ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ വേണ്ടി നിങ്ങളുടെ ഇഷ്ട ദൈവത്തെ പ്രാർത്ഥിക്കുകയും ചെയ്യുക. അതിനുശേഷം ഈ പേപ്പർ ഒരു കറുത്ത തുണിയിൽ വച്ച് നന്നായി മടക്കുക. ഈ കറുത്ത തുണി ഒരു നൂല് ഉപയോഗിച്ച് കെട്ടാവുന്ന അതാണ്.