ദുസ്വപ്നങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാൻ ഇങ്ങനെ ചെയ്തു നോക്കൂ

നിങ്ങളെ ദുസ്വപ്നങ്ങളിൽ നിന്നും രക്ഷിക്കാനുംവീട്ടിൽ സകല ഐശ്വര്യങ്ങളും വരാനും ആയി പൂർവികർ ഒരു പാട് കർമ്മങ്ങൾ പിന്തുടർന്ന് വരുന്നുണ്ട്.നിങ്ങളെ ദുസ്വപ്നങ്ങളിൽ നിന്നും രക്ഷിക്കാനായി ആദ്യം ഒരു കപ്പ് ശുദ്ധമായ വെള്ളം കട്ടിലിനടിയിൽ വെക്കുക. അതല്ലെങ്കിൽ നിങ്ങൾ അണിഞ്ഞിരിക്കുന്ന എന്ന ഒരു സ്വർണാഭരണം എടുത്തു നിങ്ങൾ കിടക്കുന്നതിനു മുൻപ് തലയണക്കടിയിൽ വയ്ക്കുക ഇത് നിങ്ങൾക്ക് ധനലബ്ദി ഉണ്ടാക്കാനും ഐശ്വര്യമുണ്ടാകാൻ സഹായിക്കുന്നു.

കൂടാതെ നിങ്ങൾക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു. നിങ്ങൾക്ക് ഏതു കാര്യത്തിനും ആത്മവിശ്വാസക്കുറവ് ഉണ്ടെങ്കിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങളുടെ കട്ടിലിനടിയിൽ ഒരു കപ്പ് വെള്ളത്തിൽ ഒരു പിടി കല്ലുപ്പ് ഇടുക. നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ഒരു ആത്മവിശ്വാസം വർദ്ധിക്കുന്നത് ആയിരിക്കും . ഇല്ലെങ്കിൽ രണ്ട് മീനുകലുടെ രൂപം വെളിയിൽ ഇരുമ്പിൽ തീർത്ത നിങ്ങളുടെ തലയണക്കടിയിൽ വയ്ക്കുക. ആണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും ലഭിക്കുന്നതായിരിക്കും.